തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ആലപ്പുഴയില്‍ മാത്രമായി ഇന്ന് 14 പേര്‍ക്ക് പൊള്ളലേറ്റു. ഇടുക്കിയിലും കോഴിക്കോടുമായി മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. കേരളത്തില്‍ മൊത്തമായി ഇന്ന് 23 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, സൂര്യാതപ മുന്നറിയിപ്പ് നീട്ടുമെന്നാണ് സൂചന.പാലക്കാട്...
ഡെറാഡൂണ്‍: ഡെറാഡൂണില്‍ ബിസ്ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. ബോര്‍ഡിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ വാസു യാദവാണ് കൊല്ലപ്പെട്ടത്. പഌസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയായിരുന്നു വാസുയാദവ്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് വിവരം പുറത്തറിയുന്നത്....
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറല്‍. മധ്യ ഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ രാജസ്ഥാന് ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെ രാഹുല്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. തല്കട്ടോറ സ്റ്റേഡിയത്തിലെ...
മാനന്തവാടി: ലക്ഷങ്ങളുടെ കടബാധ്യത മൂലം വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശിലേരി ആനപ്പാറ ദാസി നിവാസില്‍ പുളിയന്‍കണ്ടി കൃഷ്ണകുമാറി(52)നെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ കൃഷ്ണകുമാറിനെ വീട്ടില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍...
കൊച്ചി:കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്‍ത്തനത്തിന് തന്റെ എല്ലാ പിന്തുണയും പ്രവര്‍ത്തനവും ഉണ്ടാകുമെന്നും...
കോട്ടയം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്...
പാലക്കാട്: കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ സംഭവത്തില്‍ അനില്‍ അക്കര എം.എല്‍.എയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തില്‍...
ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന്...
ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ...