രാഹുല്‍ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയുള്ള വി.ടി ബല്‍റാമിന്റെ പ്രതികരണം വൈറലാകുന്നു. തന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി ജലീല്‍ ഫേസ്ബുക്കിലെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ നല്കിയ അഴകൊഴമ്പന്‍ പ്രതികരണത്തിന് ബല്‍റാം...
കണ്ണൂര്‍: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ നല്ലതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതിവിധി. യുവതീ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈകോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നും...
ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരക്കെതിരെ ലൈംഗികത പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറല്‍ സെക്രട്ടറി...
സക്കീര്‍ താമരശ്ശേരി ഒരു നല്ല വാര്‍ത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രാജ്യതലസ്ഥാനത്ത് മതേതര കക്ഷികള്‍ വാഴണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യം വരണം. സര്‍വത്ര അനിശ്ചിതത്വം. നേര്‍ത്ത പ്രതീക്ഷ ബാക്കി. കണ്ണുകളെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്ക്....
ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നും അധികാരം തിരിച്ചു പിടിച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനാവും എന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ ഒന്നര പതിറ്റാണ്ടായി പാര്‍ട്ടിക്ക് ബാലികേറാമലയായി നില്ക്കുന്ന 14 മണ്ഡലങ്ങളില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്ക് ഇന്ന് അന്തിമ രൂപമാവും. കരടു പത്രിക ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പത്രികയിലെ നിര്‍ദേശങ്ങള്‍ ഒരിക്കല്‍കൂടി വിലയിരുത്തിയ ശേഷമാകും...
പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുവര്ധിക്കുന്നിനെ തുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാര്ട്ടന് ഹില്ലില്‍ ഒരാളെ വെട്ടിക്കൊന്നു. അനില്‍ എസ്.പി എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രണ്ടാഴ്ച്ചക്കിടെ ഇത് മൂന്നാമത്തെ കൊലപാതകമാണ്. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ ജീവനാണ് ആക്രമണം നടത്തിയതെന്ന്...