ഇന്ത്യന്‍ സേന പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച് ടെലികോം എഞ്ചിനീയര്‍ എന്ന നിലയില്‍ രാജ്യാന്തര പ്രശസ്തന്‍നും രാഹുല്‍ ഗാന്ധിയുടെ ഉപദേശകനുമായ സാം പിത്രോഡ. ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വധിച്ച...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്റെ അനുയായി അറസ്റ്റില്‍. ജയ്ഷെ മുഹമ്മദ് ഭീകരന് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ മുദ്ദസിര് അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്. ഇന്നലെ...
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം വന്ന ആദ്യ ജുമാ നമസ്കാരിത്തില് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂസിലാന്റെ ജനത. ജുമുഅ നമസ്കാരമുള്‍പ്പെടെ റേഡിയോയിലൂടെയും ടിവിയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തും മുസ്ലിം...
സ്വന്തം ലേഖകന്‍ കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ വയനാട്ടിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി. എം പ്രവര്‍ത്തകനുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി. പി.എം ഏരിയാ...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം:മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിനൊടുവില്‍ 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്‍പാട്. ഡല്‍ഹിയില്‍ ലോക്സഭാനടപടികള്‍ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്‍. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ...
വിവധ ഹോട്ടലുകളിലായി താമസിച്ച 1,600 റോളം ആളുകളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം നടത്തിയകായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലാണ് സംഭവം. സംഭവത്തില്‍ പങ്കാളികളായ 30 ഹോട്ടലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷിണ കൊറിയയിലെ പത്തു നഗരങ്ങളിലായി...
തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ലെന്നും കേരളത്തില്‍ 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്....
മലപ്പുറം: ഭാഷാസമര മുന്നണി പോരാളിയും വിദ്യാഭ്യാസ സാമൂഹിക പരിഷ്കര്‍ത്താവും മതപണ്ഡിതനും പ്രഭാഷകനും മുന്‍ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു. 74 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് കൊളത്തൂര്‍ ജലാലിയ്യ...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് എസ്.പി നേതാവ് രാം ഗോപാല്‍ യാദവ്. പുല്‍വാമ ഭീകരാക്രമണം ഗൂഡാലോചനയാണെന്നും സൈനികര്‍ കൊല്ലപ്പെട്ടത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ മാറ്റി വെക്കുകയും...
തിരുവനന്തപുരം: ഏറ്റവും മികച്ച യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം ബി.ജെ.പി ബന്ധം ആരോപിക്കുന്നത് അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആര്.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എം...