ദുബായ്: ലോകകപ്പില്‍ പാക്കിസ്താനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കില്ലെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന്...
റോട്ടര്‍ഡാം: ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകും മുമ്പെ നെതര്ലാന്റിലും സമാനമായ രീതിയില്‍ ആക്രമണം. പ്രവിശ്യാ നഗരമായ യൂട്രച്ചിലെ ഒരു ട്രാമിലാണ് യാത്രക്കാര്‍ക്കുനേരെ തോക്കുധാരി വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...
ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്കി അനില്‍ അംബാനി. എറിക്സണ് കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന്...
ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിലാണ് കോടതി നടപടി....
കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്‍ക്കാര്‍...
നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഞാനും കാവല്ക്കാരന്’ ക്യാമ്പയിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ രാജ്യത്തുള്ളവരെ മുഴുവന്‍ കാവല്‍ക്കാരാക്കി രക്ഷപ്പെടാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ കലബുറഗിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ...
കോട്ടക്കല്‍: പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്‍ത്തി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്വെന്ഷന്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് എടപ്പാള്‍ രാജീവ്ജി നഗറില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു....
യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. കടമ്പൂര് ഹൈസ്കൂളിന് സമീപത്തെ രാജീവ് ഭവന് സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ്പ്രചാരണ ബോര്‍ഡുകള്‍ക്ക് പുറമെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് സ്ഥാപിച്ച...
ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമ്പോള്‍ കുറ്റിക്കാട്ടൂരുകാരിയായ രമ്യ ഹരിദാസ് കോഴിക്കോട് സ്ഥാനാര്‍ഥി എംകെ രാഘവന് വേണ്ടിയുള്ള തിരക്കിട്ട പ്രചരണ പരിപാടികളിലായിരുന്നു. അതുകൊണ്ട് തന്നെ ആലത്തൂര്‍ ലോകസഭാ സ്ഥാനാര്‍ത്ഥിയായതോടെ രമ്യ ഹരിദാസ് വലിയൊരു ധര്‍മ്മസങ്കടത്തിലാണ്....