ന്യൂസിലാന്റില്‍ രണ്ട് മുസ്ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ...
ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍...
മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്നാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട കണക്കുകള്‍...
ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ പുതിയ കാലത്തെ പ്രതിരൂപങ്ങളായി യു.എസ്...
കൊച്ചി: പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപി എറണാകുളത്ത് നടത്തിയ ചടങ്ങ് രാഷ്ട്രീയ നാടകമെന്ന് തെളിഞ്ഞു. ബിജെപിയുടെ അംഗത്വ നാടകത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ശശി തരൂരിന്റെ ബന്ധുക്കള്‍...
ന്യൂസിലാന്റിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മരണം 49 ആയി. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല. ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ...
കോഴിക്കോട്: സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിര്‍ണയിക്കുന്നതിനുള്ള നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ...
സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല...
കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംവിധായകന്റെ ആവശ്യം തള്ളിക്കളഞ്ഞത്. ഇതോടെ...
ഡെറാഡൂണ്‍: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് ഉത്തരാഖണ്ഡില്‍ മുന്നേറ്റം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന് ചന്ദ്ര ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി എംപിയുമായ ഭുവന് ചന്ദ്രക്കെതിരെ മകന് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം....