യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ മല്‍സരം കാണാന്‍ എത്തിയ ആരാധകനാണ്...
വടകര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എത്തുംമുന്നേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്‍ട്ടിയുടെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര ഉയര്‍ന്നത്. നിരയായ തോടെയാണ് പാര്‍ട്ടികള്‍ക്കും തീരെ...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍(64) അന്തരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനെ തുര്‍ന്നാണ് മരണം. പനാജിയിലെ വസതിയിലായിരുന്നു അ്ന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍....
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിലെ 2 മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇക്കാര്യം സ്ഥരീകരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. മലയാളിയായ ആന്‍സി അലിബാവ. മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദിര്‍...
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്നലെ ന്യൂസിലാന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ വെടിവെപ്പ് ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചു. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം ടെസ്റ്റിനായി ബംഗ്ലാദേശിന്റെയും ന്യൂസിലാന്‍ഡിന്റെയും ക്രിക്കറ്റ് താരങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. വെടിവെപ്പ് നടന്ന മസ്ജിദിന് സമീപത്തായിരുന്നു ബംഗ്ലാദേശ് താരങ്ങളും ടീം ഒഫീഷ്യലുകളും....
സക്കീര്‍ താമരശ്ശേരി തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ്...
അഷ്റഫ് തൈവളപ്പ് കൊച്ചി:സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭ മണ്ഡലമാണ് ലക്ഷദ്വീപ്. എണ്‍പതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപില്‍ ആകെയുള്ളത്...
കോഴിക്കോട്: കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന കാല്‍നട യാത്രക്കാരന് ആസ്പത്രിയില്‍ മരിച്ചു. കുറ്റിച്ചിറ എ.കെ. നിവാസില്‍ അഹമ്മദ് കോയ(68) ആണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്....
ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം. കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പുതുച്ചേരി ഉള്‍പ്പെടെ ആകെയുള്ള 40 സീറ്റില്‍ 20 സീറ്റില്‍ ഡി.എം.കെ മത്സരിക്കും. കോണ്‍ഗ്രസ് 10 സീറ്റിലും സി.പി. ഐ, സി.പി.എം എന്നീ...
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്...