ബാംഗളൂരു: കര്‍ണ്ണാടകത്തില്‍ മത്സരിക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത. കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭ മണ്ഡലത്തിലാണ് താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിച്ചത്. ഏറെ നാള്‍നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ഇന്ന് പവന് 120രൂപയാണ് കുറഞ്ഞത്. 23800 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് 25000 രൂപ കടന്നിരുന്നു. പിന്നീട് മാര്‍ച്ച് ഒന്നിന് 24520 രൂപയായി...
പനാജി: ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചതിനു ശേഷവും അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി കുഴയുന്നു. പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും പകരക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ഘടകകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി...
കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ട്. ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സോമന്‍മിത്ര നടത്തിയ ചര്‍ച്ചയിലാണ് സിപിഎം സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തിയത്....
കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷാന്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച്ച മുന്‍പാണ്...
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍. ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് അര്ജുന് പൊലീസ് പിടിയിലാവുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ഗുണ്ടാ വിളയാട്ടങ്ങള്മൂലം തലസ്ഥാനനഗരിയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്....
പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി....
മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സ് സീസണില്‍ ഏറെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബ്ലാസ്റ്റേഴ്സ് മധ്യനിരക്കാരന് സഹല്‍ അബ്ദുള്‍ സമദ്. തകര്‍പ്പന്‍ പ്രകടനവുമായി മൈതാനങ്ങളെ ത്രസിപ്പിച്ച പയ്യന്നൂര്‍ കവ്വായിക്കാരന്‍...
മുംബൈ: ആവേശം അതിരുവിട്ട ഐഎസ്എല്‍ അഞ്ചാം സീസണല്‍ ഫൈനലില്‍ വീറും വാശിയും എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ബെംഗളൂരു എഫ്സിക്ക് കിരീടം. എഫ്സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍...