തൃശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖ ബാധിതയായിരുന്നു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനനം. ഡല്‍ഹിയിലും മുംബൈയിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അഷിത എറാണാകുളം മഹാരാജാസ് കൊളേജില്‍ നിന്ന്...
തിരുവനന്തപുരം: കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരന്, അരുണ്‍, പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അതേസമയം, സംസ്ഥാനത്ത് ചൂട്...
ന്യൂഡല്‍ഹി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന് വധഭീഷണി. ട്വിറ്ററിലാണ് ഇവര്‍ക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാന്റ് ഹെറാള്‍ഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. െ്രെകസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍...
ആര് അശ്വിന്റെ മങ്കാദിങിന് പിന്നാലെ രാഷ്ട്രീയമായും ചര്‍ച്ചയായി ഇന്നലത്തെ ഐ.പി.എല്‍ മത്സരം. രാജസ്ഥാനിലെ ജെയ്പൂര്‍ സ്്റ്റ്ഡിയത്തില്‍ നടന്ന ഐ.പി.എല്ലിനിടെ പ്രധാനമന്ത്രി നരരേന്ദ്രമോദിക്കെതിരെ ‘ചൗകിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യം മുഴങ്ങിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. രാജസ്ഥാന്...
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര...
ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെയും മാറ്റിനിര്‍ത്തി നരേന്ദ്ര മോദി-അമിത് ഷാ സഖ്യം. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ രൂപേണ ബി.ജെ.പി ജനറല്‍...
രാഹുല്‍-സോണിയ-പ്രിയങ്ക ത്രയത്തിനൊപ്പം സ്റ്റാര്‍ കാംപൈനറായി കെസി വേണുഗോപാല്‍ Congress party releases list of star campaigners for the first and second phase of #LokSabhaElections2019 from Maharashtra. pic.twitter.com/XcPUzSQDYb — ANI...
തൃശൂര്‍: സിനിമ നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്,...
അഹമ്മദാബാദ്: ഗുജറാത്തില്‍ ഓപറേഷന് താമര ബി.ജെ.പിക്ക് തന്നെ തലവേദനയാവുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിരത ഉറപ്പുവരുത്താനും, ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാനുമായാണ് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന തന്ത്രം പയറ്റിഓപറേഷന് താമര വഴി കോണ്‍ഗ്രസില്‍ നിന്നും...
കല്‍പ്പറ്റ: വയനാട് പഴയ വൈത്തിരിയില്‍ വാഹനാപകടത്തില്‍ മൂന്നുമരണം. തിരൂര്‍ പൊന്മുണ്ടം,താനാളൂര്‍ സ്വദേശികളായ ഷാബിര്‍,കഹാര്‍,സുഫിയാന് എന്നിവരാണു മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയായാണു അപകടമുണ്ടായത്. നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം...