സിരോഹി: രാജസ്ഥാനിലെ സിരോഹിയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ് 27 വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് സഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു....
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് സുധാകരന് പറഞ്ഞു. ദേശീയ...
കോഴിക്കോട്: രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ്. കേരളം ആഗ്രഹിച്ചത് പോലെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി വയനാട്ടില്‍ മത്സരിക്കുകയാണെന്നും ഇത് സ്വാഗതം ചെയ്യുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു. മുന്നണിയല്ലാതിരുന്നിട്ടുപോലും രാഹുല്‍ അമേഠിയില്‍...
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ കേരളത്തിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി മല്‍സരിക്കുകയാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അദ്ദേഹം ദക്ഷിണേന്ത്യയെ ആകെയാണ് പ്രതിനിധീകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോസ്റ്റിന്റെ...
തിരുപ്പൂര്‍: കെ.എസ്.ആര്.ടി.സി ബസ് ഓവര്‍ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 30 പേര് ബസില്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ബംഗളുരുവിലേക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. വയനാട് ഏറ്റവും...
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം...
കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശശികുമാര്‍. സാംസ്കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യ...
വയനാട് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ സിപിഎം ഇടപെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍...
കോഴിക്കോട്: ഹാട്രിക് വിജയം തേടി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് ജില്ലാ കലക്റ്റര്‍ മുന്‍പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ കലക്റ്ററേറ്റില്‍ എത്തി ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്റ്റര്‍ സാംബശിവ...