ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്‍ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ...
വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ വർഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് മറുപടിയുമായി പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ. രാഹുൽ വന്നതോടെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്ക് പകരം സഖ്യ സ്ഥാനാർഥിയെ നിർത്തി...
നജീബ് കാന്തപുരം അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ പന്തംകണ്ട പെരുച്ചാഴിയെ പോലെ വിറളിപിടിച്ചോടുകയാണ് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും ശത്രുക്കളൊട്ടാകെ. രാജ്യത്ത് മോദി ഭരണം തുടര്‍ന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുപോലും അസാധ്യമാണെന്ന് വിളിച്ചുപറഞ്ഞത് ബി.ജെ.പിയുടെ എം.പി...
പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന് രംഗത്ത്. പൊന്നാനിയില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാര്‍ത്ഥിയെ വിജയരാഘവന് അധിക്ഷേപിച്ചത്. നോമിനേഷന് സമര്‍പ്പിച്ചതിന്...
നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച കേരളം ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ സംസ്ഥാനമാണ് കേരളമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ...
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ സംസ്കാരം കടമെടുത്താണ് ദേശാഭിമാനി രാഹുല്‍ഗാന്ധിയെ അപമാനിച്ചത്. അതിനുള്ള മറുപടി...
വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍...
ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയില്‍ നിന്ന് അദ്ദേഹം...