സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും. ദേശീയ മാധ്യമങ്ങളുടെ നീണ്ട...
കട്ടിപ്പാറ: ദേശീയ തലത്തില്‍ ഒരു വിശാല ജനാധിപത്യ മതേതര മുന്നണി രൂപപ്പെടാതെ പോയതിന് പ്രധാന കാരണം കേരളത്തിലെ സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയതലത്തില്‍ ഇടതുമായി സഖ്യസാധ്യത ഉണ്ടായപ്പോഴൊക്കെ അത് മുടക്കിയത് കേരളത്തിലെ...
കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന...
കൊച്ചി: എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ പെണ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ക്കോടിനും തിരുവനന്തപുരത്തിനും ജയം. ഇന്ന് രാവിലെ 8.30ന് നടന്ന മത്സരത്തില്‍ ആതിഥേയരായ എറണാകുളത്തെ എതിരില്ലാത്ത 14 ഗോളുകള്‍ക്കാണ് കാസര്‍ക്കോട് ടീം പരാജയപ്പെടുത്തിയത്....
കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്കിയ ഹര്‍ജിയിലാണ് നടപടി....
തിരുവനന്തപുരം: ആരെയെങ്കിലും വേദനിപ്പിക്കുക എന്നത് തന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്ന് രമ്യക്കെതിരായ പരാമര്‍ശങ്ങളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്. രമ്യക്ക് വേദനിച്ചതില്‍ തനിക്ക് വേദനയുണ്ടെന്നും ഒരു വനിതയേയും അധിക്ഷേപിച്ചിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു. വിമര്‍ശനം തികച്ചും രാഷ്ട്രീയപരമായിരുന്നു. വ്യക്തിപരമല്ല. തന്റെ...
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമാര്‍ശമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത്...
അഹമ്മദാബാദ്: ഗുജറാത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രശാന്ത് ജോഷി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറുപതുകാരനായ പ്രശാന്ത് ജോഷി ആര്‍എസ്എസ് വിട്ടത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട് അമ്പതോളം വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ്...
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടതുമുന്നണിയില്‍ വിമര്‍ശനം ശക്തമാവുന്നു. വിജയരാഘവന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, പരസ്യപ്രസ്താവനക്ക് നേതാക്കള്‍ തയ്യാറല്ലെന്നുമാണ് വിവരം. നോമിനേഷന് സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍...
ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു....