കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതമായ നീളുന്നത് കടുത്ത ആശങ്കയുളവാക്കുന്നതായി മുസ്ലിംലീഗ്. വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന്...
വോട്ടര്‍മാരില്‍ ആവേശം നിറച്ച ആദ്യദിനങ്ങളിലെ മണ്ഡല പര്യടനൊടുവില്‍ തെരഞ്ഞെടുപ്പു കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് ഇന്ന് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കലക്ടര്‍ ശ്രീറാം സംബശിവ റാവുവിനാണ് പത്രിക സമര്‍പ്പിച്ചത്. രാജ്യതലസ്ഥാനത്ത്...
കാലത്തിനൊത്തു ചുവടുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗവും ചൂടുപിടിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തെ കൂസാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം പൊടിപൊടിക്കുമ്പോള്‍, ന്യൂജനറേഷന് ഒരു സൂര്യാഘാതത്തിനും അവസരം കൊടുക്കാതെ കൈവെള്ളയിലിട്ട് കുറിച്ചാണ് തങ്ങളുടെ പങ്ക് കൊടുക്കുന്നത്. രാഷ്ടീയം കൊഴുക്കുന്ന...
കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥകളാവുന്നു. കഴിഞ്ഞ ആയിരം ദിവസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് പത്തിലധികം കര്‍ഷകരാണ്. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാറിന്റെ(55) ആത്മഹത്യ ഇതില്‍ അവസാനത്തേതാണ്. വ്യാഴാഴ്ച രാവിലെ എട്ട്മണിയോടെ വീടിനുള്ളില്‍...
ഫസലുറഹ്മാന് കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്കി പൊലീസ് സര്ജന് വാളുകള്‍ പരി...
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ...
വടകര: ഓര്‍ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്സഭ പാര്‍ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക...
ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുംബൈയില്‍ വെച്ചാണ്. കരുനാഗപ്പിള്ളി താലൂക്ക് ആസ്പത്രിയിലാണ് വൈദ്യപരിശോധന നടന്നത്. ചൈല്‍ഡ് വെല്‍ഫയര്‍...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ശ്രമിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. അവിടെ സുതാര്യമായ ഇലക്ഷന് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം...