ഭോപ്പാല്‍; ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വാധ്വി പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പരാമര്‍ശത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു. അയോധ്യയില്‍ ബാബരി...
ന്യൂഡല്‍ഹി: തീവണ്ടിയില്‍ നിന്നുവീണ് മലയാളി വനിത ഡോക്ടര്‍ മരിച്ചു. പട്ടിക്കാട് പാണഞ്ചേരി സ്വദേശിയായ തുളസിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതില്ക്കല് നിന്നിരുന്ന...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 25 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചും സഹോദരനെ കുറിച്ച് വികാരാധീനയായും വയനാട്ടില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും ഇന്ത്യ ഉണ്ടാക്കിയ...
കല്‍പ്പറ്റ: ഇടതുമുന്നണി ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭയിലെ വൈസ് ചെയര്മാന് രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ഭവനസന്ദര്‍ശനം നടത്തുന്നു. യു ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്മാന് ആര് രാധകൃഷ്ണന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം...
മാനന്തവാടി: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തില്‍ ബി ജെ പി വര്‍ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടാണ് പ്രചരണം നടത്തുന്നതെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഗുലാം നബി ആസാദ്. എടവക രണ്ടേനാലില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധിയെ വരവേറ്റ് മാനന്തവാടി ജനസാഗരമായി. പ്രിയങ്കയെത്തും മുമ്പേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ കാത്ത് വള്ളിയൂര്‍ക്കാവ് ജനനിബിഡമായിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം...
രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക...
കൊല്ലത്ത് ഇവന്‍്റ് മാനേജ്മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം എത്തിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നതായി പരാതിയുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് പരാതിയെത്തുടര്‍ന്ന് കൊല്ലത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടറുടെ നിര്‍ദ്ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ സ്ക്വാഡുകളെ...