ലുഖ്മാന് മമ്പാട്ആദിമ മനുഷ്യന്റെ ചരിത്രത്തോളം വേരുകളുള്ള പൈതൃകങ്ങളുടെ മഹാഭൂമിയാണ് അഭിഭക്ത ഇന്ത്യ. മാനവ കുലത്തിന്റെ പരിണാമ ഘടനയുടെ നവരസങ്ങളും മേളിച്ച മഴവില്ലഴകുള്ള സംസ്കൃതിയുടെ ഈറ്റില്ലം. ലോകത്തെ ഏറ്റവും പുരാതനമായ ശരീര മാനസിക ഭൗതിക ഘടനയുടെ സ്വത്വം...
കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി പോലുമില്ലാതെ കള്ളക്കേസ് എടുത്തെന്നത് നിയമപരമായി സാധുതയില്ലാത്തതും രാഷ്ട്രീയ പാപ്പരത്തവും സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നോടുള്ള നീതി നിഷേധവുമാണെന്ന് എം കെ രാഘവന്. പോലീസിനെ...
കോഴിക്കോട്: നോവലിസ്റ്റും കഥാകാരിയും സാംസ്കാരിക പ്രവർത്തകയുമായ കുമുദം സുകുമാരൻ (77) അന്തരിച്ചു. മലാപ്പറമ്പ് ഗിരിനഗർ കോളനിയിലാണ് താമസം. അഖിലേന്ത്യാ വനിതാ കോൺഫ്രൻസിന്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളാണ്. എഴുത്തുകാരനും ഇംഗ്ലീഷ് സാഹിത്യ വിമർശകനും വാഗ്മിയുമായ പ്രൊഫ. വി...
നെടുമ്പാശ്ശേരി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബയിലെ സ്ഫോടന പരമ്പരകളുടെ നടുവില്‍ നിന്നും ജീവന് തിരിച്ച് കിട്ടിയ ആശ്വാസത്തോടെ കൊച്ചി സ്വദേശികളായ പ്രദീപ് രാജുവും സഹോദരന് സജീവ് രാജുവും കുടുംബാംഗങ്ങളും തിരിച്ചെത്തി. ചോരക്കളത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ നെടുമ്പാശ്ശേരി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നല്കിയ അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസ്. 2013ല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ചാനല്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍...
കൊളംബോ/ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ചിലര്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടത്തില്‍ ഏഴ് ഇന്ത്യക്കാരും സ്ഫോടനത്തില്‍ മരിച്ചതായി...
കൊച്ചി: വോട്ടെടുപ്പിന്റെ തലേന്ന് പരസ്യ പ്രചാരണം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ ബിജെപിയുടെ വാര്‍ത്താ സമ്മേളനം. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...
കൊളംബോ: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണ്ണാടകയിലെ രണ്ട് ജെ.ഡി.എസ് നേതാക്കളും. അഞ്ചു നേതാക്കളെ കാണാതാവുകയും ചെയ്തു. ഇവരെക്കൂടാതെ അഞ്ചു ഇന്ത്യക്കാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദയാത്രക്കായി പോയതായിരുന്നു ജെ.ഡി.എസ് നേതാക്കള്‍....
വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മോദി മത്സരിക്കുമെന്ന് വിവരം. ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടത് ഇത്...
വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രിയങ്കഗാന്ധിക്ക് വേണ്ടി കളമൊരുക്കാന്‍ കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ്...