തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ്...
സഹാരന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായി നടന്ന വിഷമദ്യ ദുരന്തത്തില്‍ 24പേര് മരിച്ചു. സഹാരന്‍പൂരില്‍ പതിനാല് പേരും കൃഷി നഗറില്‍ പത്ത് പേരുമാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവത്തിന്റെ തുടക്കം. അന്ന് നാല് പേര് മരിച്ചിരുന്നു. ഇവിടെ വ്യാജ...
കണ്ണൂര്‍: പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കണ്ടുവരുന്നത്. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. 25 കാരനായ ചെക്കന് 48 കാരനായ പെണ്ണിനെ കെട്ടിയെന്നും പണത്തിന്...
ന്യൂഡല്‍ഹി: റഫേല്‍ കരാറിലെ പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനും കള്ളനും ഒരേ ആളാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദി ഭീരുവാണെന്നും റഫേലിനെ കുറിച്ചുള്ള ചര്‍ച്ചക്ക്...
ന്യൂഡല്‍ഹി: റാഫേല്‍ അഴിമതിയില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാന്തര വിലപേശല്‍ ശ്രമത്തിന് ഉദ്യോഗസ്ഥര്‍...
ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. 2014-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ ജനകീയ പരീക്ഷയെ നേരിടാനിരിക്കുന്നു. വോട്ടെടുപ്പ് മുന്നില്‍ കണ്ട് വലിയ വാഗ്ദാനങ്ങളാണ് ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍വെച്ചിരിക്കുന്നത്. മുമ്പ് നല്കിയ...
2019 ഏപ്രില്‍ അവസാനത്തോടെ അഫ്ഗാനിസ്താനില്‍നിന്ന് പകുതിയോളം സൈനികരെ പിന്‍വലിക്കാമെന്ന് അമേരിക്ക ഉറപ്പുനല്‍കിയതായി താലിബാന്. ഈ മാസം തന്നെ പിന്മാറ്റം ആരംഭിക്കുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോസ്കോയില്‍ താലിബാനും അഫ്ഗാന് നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍...
ലണ്ടന്‍:നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബോളിന്റെ തലപ്പത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് സിറ്റി 62 പോയന്റുമായി ഒന്നാം സ്ഥാനത്ത് വന്നത്. ലിവര്‍പൂളിന് 62 പോയിന്റുണ്ട്....
കോഴിക്കോട്: പനങ്ങാട് കൃഷിഭവന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം പോസ്റ്റ് ചെയ്ത സി.പി.എം ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയിലിനെതിരെ പൊലീസ് കേസെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 11ന്...