ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ പിന്‍വലിച്ച നടപടിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഹരജി പിന്‍വലിച്ച തോമസ് ചാണ്ടി...
കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന് നായരുടെ സഹോദര പുത്രന് ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്ലിം യൂത്ത്...
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ മാര്‍ച്ച്...
കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997 ഫെബ്രുവരി 25 നുമിടയില്‍ ജനിച്ചവരായിരിക്കണം. 21 ഒഴിവുകളുണ്ട്....
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍...
കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനും സര്‍ക്കാറിനുമെതിരെ സിബിഐ സുപ്രീം കോടിതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ധാര്‍മിക വിജയമുണ്ടായതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ഒരു ധാര്‍മിക വിജയമാണെന്ന് വ്യക്തമാക്കിയ മമത, കമ്മീഷണര്‍...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന് കൊല്ലം തുളസി കീഴടങ്ങി. ഇന്ന് പത്തരയോടെ ചവറ പൊലീസ് സ്റ്റേഷനില്‍ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോസ്ഥന് ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ് മുന്‍പാകെയാണു...
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും അതേസമയം കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക്...
കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം. അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ...
ന്യൂഡല്‍ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്‍ഹിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ...