റാലിഗന്‍ സിദ്ധി: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി വിജയിച്ചതെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍, ലോകായുക്ത ആവശ്യങ്ങള്‍ക്കായി സമരം നടത്തിയത് താനായിരുന്നെന്നും എന്നാല്‍ അതുപയോഗിച്ചാണ് ബി.ജെ.പിയും ആപും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ നിയമന...
കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും വല്സന് തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച്...
അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യാന്‍...
ന്യൂസീലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കിയ അഞ്ചാം ഏകദിനല് ധോനി സറ്റൈല്‍ ഫിനിഷിങ്. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്് കീവീസിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ കിവീസിന്റെ അവസാന പ്രതീക്ഷയായിരുന്ന നീഷാനെ(44) പുറത്താക്കിയാണ് ധോനി സറ്റൈല്‍ ഫിനിഷ്. ജാദവെറിഞ്ഞ 37-ാം ഓവറില്‍...
വെല്ലിങ്ടണ്‍: ബൗളര്‍മാരുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്് കീവീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇതോടെ 4-1ന് ഏകദിന പരമ്പരയും സ്വന്തമാക്കി. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓണ്‍ലൈന്‍ വ്യാപാര നയം നിലവില്‍ വരുന്നതിന് തൊട്ടു മുമ്പ് ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍നിന്ന് നിരവധി ഉത്പന്നങ്ങള്‍ പിന്‍വലിച്ചു. ഇടത്തരം, ചെറുകിട വ്യാപാരികളെ ലക്ഷ്യം വെച്ച്...
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ പുതിയ നിയമോപദേശം. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്ന് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയമസെക്രട്ടറിയാണ് വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസന്റെ കൈവശമുള്ള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന്...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍...
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മമത സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒരു മുന്നറിയിപ്പുമില്ലാതെയാണ്...