. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. . എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍. . സ്ത്രീശാക്തീകരണ പ്രവര്‍ത്തകക്ക് ദാക്ഷായണി വേലായുധന് അവാര്‍ഡ്. . 2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി. ....
ന്യൂഡല്‍ഹി: മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ ഹിന്ദു മഹാസഭ നേതാക്കള്‍ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ വ്യത്യസ്തമായി പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ്. ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് കേരള സൈബര്‍ വാരിയേഴ്സ്...
അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ...
ന്യൂഡല്‍ഹി: ശബരില യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും ഫെബ്രുവരി ആറിന് പരിഗണിക്കും. ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്, വി.എച്ച്.പി നേതാവ് എസ് ജയ...
കരസേനയുടെ 53-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) കോഴ്സിലേക്കും 24-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്(ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21. എന്‍ജിനീയറിങ് ബിരുദധാരികളായ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. ‘അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം...
കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റിന്(ക്ലാറ്റ്) മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 21 ദേശീയ നിയമസര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. ജനവരി 9-ന് വൈകീട്ടാണ് പുതിയ...
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന സൂചന നല്കി അണ്ണാ ഡി.എം.കെ. എല്ലാ സീറ്റിലും ഒറ്റക്കു മത്സരിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വാര്‍ത്താകുറിപ്പ് പാര്‍ട്ടി പുറത്തിറക്കി....
പാരിസ്: അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫ്രഞ്ച് തീരമായ നോര്‍മണ്ടിയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ താരം അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചു. സാലെ ജീവനോടെയുണ്ടാകാനുള്ള സാധ്യതയും മങ്ങുന്നതായി അര്‍ജന്റീനന്‍...