കൊച്ചി: പിറവംപള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോര്‍ജ് എന്നിവരുടെ ബെഞ്ചാണ് പിന്മാറിയത്. പള്ളി തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി...
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം. സ്റ്റേഡിയത്തില്‍ കളി കണ്ടിരുന്നവരെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്. അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗാലറിയുടെ ഒഴിഞ്ഞ ഭാഗത്ത് കൂടുകൂട്ടിയിരുന്ന...
കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ അഞ്ചു പേര് 21 വയസിന് താഴെ പ്രായമുള്ളവരാണ്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തെ ഇത്തവണ വി.പി ഷാജിയാണ് പരിശീലിപ്പിക്കുന്നത്. ഒമ്പത് പുതുമുഖങ്ങളുമായുള്ള ടീമില്‍ കഴിഞ്ഞ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. ഉച്ചക്ക് രണ്ടു മണിയോട് കൂടിയാവും രാഹുല്‍ കോച്ചിയിലെത്തുക. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടേയും വനിതാ...
കോഴിക്കോട്: കോഴിക്കോടിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടി നഗരത്തിലെ പ്രമുഖരായ ഹോട്ടലുകള്‍ അണിനിരന്ന സല്‍ക്കാര്‍ ഭക്ഷ്യമേള വൈവിധ്യങ്ങളുടെ ഉത്സവമായി. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സ്വപ്ന നഗരിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. സുരക്ഷിത ഭക്ഷണം...
പത്തനംത്തിട്ട: ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ടോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്. വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടുബോധ്യപ്പെടാനുള്ള സംവിധാനമാണ്...
ഒറ്റപ്പാലം: പാലക്കാട്ട് റെയില്‍വെ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വേ ട്രാക്കിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍ (51), ഭാര്യ മിനിത (44) എന്നിവരാണ്...
ഹിദായ നഗര്‍: സര്‍ഗ സാഹത്യ കലകള്‍ വിസ്മയം തീര്‍ത്ത് നാലുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിനകത്തും പുറത്തമുള്ള 27 യുജി സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. മറവി രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1961ലും 68ലും ബോംബെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പൊതു രംഗത്ത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സജീവമാകുന്നത്. 1969ല്‍...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പട്യാല ഹൗസ് കോടതി ഇന്ന് വാദം കേള്‍ക്കും. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്....