തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ആര്.എസ്.എസ് ആക്രമിച്ച ബയാര്‍ സ്വദേശി കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. നിലവില്‍...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്കിക്കൊണ്ടിരുന്നാല് ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ബി.ജെ.പി...
കൊച്ചി: കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ(ചൊവ്വ) കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ നേതൃ സംഗമത്തില്‍ വൈകിട്ട് മൂന്നിന് അദ്ദേഹം പ്രസംഗിക്കും....
തൊടുപുഴ: മന്ത്രി എം.എം മണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. കെ.എസ്.ആര്.ടി.സി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും. സി.പി.എം ജില്ലാ കമ്മറ്റി...
ഗുജറാത്ത്: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. കിഞ്ചല്‍ പട്ടേലാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലായിരുന്നു വിവാഹം. വിരങ്കം സ്വദേശിനിയായ കിഞ്ചലിന്റെ കുടുംബം ഇപ്പോള്‍ സൂരത്തിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന നാവികസേനാ വിമാനം യന്ത്രത്തകരാറ് മൂലം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മുഖ്യമന്ത്രി അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീനെ അറസ്റ്റു ചെയ്തു. റിയാലും ഡോളറും ബാഗിനുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനെതിരെ ചെന്നൈയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മോദി ഗോ ബാക്ക് എന്ന ഹാഷ്ടാഗ് കാമ്പയിന് ട്വിറ്ററില്‍ സജീവമാണ്. എഴുത്തുകാരി മീന കന്ദസാമി ഉള്‍പ്പെടെ ആയിരക്കണക്കിന് ട്വീറ്റുകളാണ് മോദി ഗോബാക്ക് ഹാഷ്ടാഗിനെ...