കൊച്ചി: താന്‍ രാഷട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യര്‍ രംഗത്ത്. മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് നട പ്രതികരണവുമായി എത്തിയത്. താന്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും ഭാഗമായി ഒരിക്കലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല....
പട്നയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിവിധ ഗ്രൂപ്പ് എ, ബി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളുണ്ട്. ഡപ്യൂട്ടേഷന് നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് അഞ്ച്. ഫിനാന്‍സ്...
മിനിരത്ന കമ്പനിയായ ഡല്‍ഹിയിലെ നാഷനല്‍ സീഡ്സ് കോര്പറേഷന് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേറ്റ്, റീജനല്‍, ഫാം ഓഫിസുകളിലായി ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന...
ന്യൂഡല്‍ഹി: ഫോട്ടോ എടുക്കുന്നതിനിടയില്‍ തെന്നി താഴെവീണ ഫോട്ടോഗ്രാഫര്‍ക്ക് രക്ഷകനായി രാഹുല്‍ഗാന്ധി. ഒഡീഷയിലെ ഭുവനേശ്വര്‍ എയര്‍പോട്ടിലാണ് സംഭവം. തിരക്കിനിടയില്‍ ചിത്രമെടുക്കുന്നതിനിടെ കാല്‍തെന്നി ഫോട്ടോഗ്രാഫര്‍ പടവുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. രാഹുലിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന് മുമ്പുതന്നെ രാഹുല്‍ഗാന്ധി...
റോഥക്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. റോഥക്കിലെ വീട്ടിലാണ് രാവിലെ സിബിഐ റെയ്ഡ് നടത്തിയത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണല്‍സിന് ഗുരുഗ്രാമില്‍...
പട്ന: സജീവ രാഷ്ട്രീയത്തിലിറങ്ങിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിജെപി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണന് ത്സായാണ് പ്രിയങ്കക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പ്രിയങ്കക്കു സൗന്ദര്യമുള്ളതു കൊണ്ട് വോട്ടു...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരെ അങ്കത്തട്ടിലിറങ്ങുന്ന പ്രിയങ്കഗാന്ധിക്ക് മുന്നിലുള്ള ആദ്യ ദൗത്യം ബി.ജെ.പിയില്‍ നിന്ന് വരുണഗാന്ധിയെ കോണ്ഗ്രസിലെത്തത്തിക്കണമെന്നതാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ ആദ്യദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍...
ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ 42കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ...
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ കേസ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പതിന്നാലുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് പ്രഭാവതി എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ സമാല്‍കോട്ട്...
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടം പാലിക്കാതെയാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ നിയമസഭാ സമ്മേളന...