ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് വാരണാസി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്....
ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. കരണ്‍ ജോഹറിന്റെ...
മാഡ്രിഡ്: ചെറുവിമാനത്തിലെ യാത്രക്കിടെ കാണാതായ എമിലിയാനോ സാലേയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹതാരം. ലാലീഗയില്‍ ബാഴസലോണക്കെതിരെ ഗോള്‍ നേടിയ സെവിയ താരം ബെന്‍ യാദിറാണ് തന്റെ ജെഴ്സി ഉയര്‍ത്തി കാണാതായ പഴയ സഹതാരത്തെ കണ്ടെത്തണമെന്ന വരികള്‍ ഗ്യാലറിക്ക്...
മുംബൈ: ഉറ്റസുഹൃത്തിനെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ക്ലോസറ്റില്‍ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് കേഹ്ലാത്തിന്റെ തിരോധാനത്തിന് പിന്നിലെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്തായ പ്രതി പിടിയിലായത്. ഗണേഷിന്റെ...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മോദി വെറും കടലാസ് പുലിയാണെന്നും അതുകൊണ്ട് കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംസാരിക്കാനുള്ള കഴിവും സോഷ്യല്‍മീഡിയയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മോദി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നുണ്ട്....
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സൗത്ത് റീജന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തില്‍ 56 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ...
ന്യൂഡല്‍ഹി: നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രി പിന്മാറി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന്...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തദ്ദേശ വകുപ്പിനു കീഴിലെ...
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന് രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ...
ന്യൂഡല്‍ഹി: രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന വിവാദ പ്രസ്താവനയുമായി വിവാദ സന്യാസി ബാബാ രാംദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഒഴിവാക്കണമെന്ന് രാംദേവ്...