ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് രാജസ്ഥാനിലെ ജയ്പൂര്‍ മുന്‍സിപ്പാലിറ്റി മേയര്‍ തെരഞ്ഞെടുപ്പിലും എട്ടിന്റെ പണി കിട്ടി. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിമതന് മേയാറായി. ബിജെപി വിമതന് വിഷ്ണുദത്ത്...
പാറ്റ്ന: വിമത ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആര്.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെയാണ് ക്ഷണം. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിന്‍ഹ വ്യക്തമാക്കിയതിനു പിന്നാലെയാണ് സിന്‍ഹയെ...
നെവാര്‍ക്ക്: അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി. വ്യോമപരിധിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റിങ് നടത്തി. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു. ടെറ്റര്ബോറോയിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനത്തിന്റെ...
ജമൈക്ക: ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. അത്ലറ്റിക്സില് നിന്ന് വിരമിച്ച ശേഷമാണ് ബോള്‍ട്ട് ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരവധി പ്രശസ്ത ക്ലബ്ബുകളില്‍ ട്രയല്‍സ് നടത്തിയ ബോള്‍ട്ട് ഓസ്ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്സിലൂടെ...
കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ്...
കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലി ബി.ജെ.പിക്ക് ആശങ്ക. ബിഡിജെഎസ് മതിയായ സ്ഥാനാര്ത്ഥികളുണ്ടോയെന്ന ആശങ്ക ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി ഉന്നയിച്ചേക്കുമെന്നാണ് വിവരം. എട്ടു മണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബിഡിജെഎസ് ആറില്‍ പിടിമുറുക്കാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ...
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ലിങ്ക് മാസികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പേട്രിയട്ട്, ഹോങ്കോങ് മോണിങ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്റേര്‍ഡ്, ഡെക്കാന്‍ ഹെറാള്‍ഡ്, കേരളകൗമുദി തുടങ്ങിയ...
മാഡ്രിഡ്: സ്പെയില്‍ നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിഴ അടച്ചതോടെ നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷയും ഒഴിവായി. സ്പെയ്നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന...
2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്ന വിവാദം ദേശീയ തലത്തില്‍ കത്തുന്നതിനിടെ ഹാക്കറുടെ ആരോപണത്തിനെതിരെ പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്നും 2014ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍...
തായ്പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. ‘ബിക്കിനി ക്ലൈമ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന് സ്വദേശി ജിഗി വു എന്ന യുവതിയാണ് പര്‍വതാരോഹണത്തിനിടയില്‍ കാല്‍വഴുതി...