സെന്റ് ജോണ്‍സ്: 5000-ലധികം കോടി രൂപ ലോണെടുത്ത് രാജ്യംവിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. Z-3396732 എന്ന നമ്പറിലുള്ള തന്റെ പാസ്പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ സമര്‍പ്പിച്ചാണ് ചോക്സി പൗരത്വം അവസാനിപ്പിച്ചത്....
ശബരിമല പ്രശ്നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചത്. ശബരിമല നട അവസാനിച്ചതോടെ അവസാനിപ്പിച്ച സമരം വന്‍ വിജയമായിരുന്നു എന്ന് സമരം അവസാനിപ്പിക്കാനുള്ള...
കോഴിക്കോട്: ശബരിമല വിധി പുറപ്പെടുവിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയാണ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രാഹുലിന്റെ...
പോത്തന്‍കോട്: രണ്ടു വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അംഗനവാടി അധ്യാപികയെ സസ്പെന്റു ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്പെന്റു ചെയ്തത്. ശുചിമുറിയില്‍ വെച്ച് കുട്ടി...
ഭുവനേശ്വര്‍: പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുന്‍ എം.എല്‍.എ കൃഷ്ണ ചന്ദ സാഗരിയ എന്നിവരെ കോണ്‍ഗ്രസ് പുറത്താക്കി. ഒഡീഷയില്‍ നിന്നുള്ള നേതാക്കളാണ് ഇരുവരും. എ.ഐ.സി.സി അംഗീകാരത്തോടെയാണ് ഇരുവരെയും സംസ്ഥാന കോണ്‍ഗ്രസ്...
കൊല്‍ക്കത്ത: കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കര്‍ണാടകത്തില്‍ യാതൊരുവിധ പ്രശ്നവുമില്ല. 48 മണിക്കൂറു...
ലക്നോ: ബി.എസ്.പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി എം.എല്‍.എ സാദന സിങ്. മായാവതി സ്ത്രീയും പുരുഷനുമല്ലെന്നായിരുന്നു പരാമര്‍ശം. ‘അവര്‍ സ്ത്രീയുമല്ല, പുരുഷനുമല്ല. കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനുമാകില്ല. ഇവരെപ്പോലെയുള്ളവര്‍ മുഴുവന്‍ സ്ത്രീകള്‍ക്കും...
ന്യൂഡല്‍ഹി: ഇസ്ലാമിക് മതപ്രഭാഷകന് ഡോ.സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലും പൂനെയിലുമുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. ഇതു മൂന്നാം തവണയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്നത്. ഇതുവരെ 50.49...
ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന് ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം എന്നൊക്കെപോലെ കേരളകോണ്‍ഗ്രസ്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്നു സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍. ഓജസ്സുറ്റ ആ മുഖവും രാജകീയപ്രൗഡിയും ശബ്ദഗാംഭീര്യവും ഒരിക്കലും മറക്കാനാവില്ല. ഓരോ പ്രതിസന്ധിയുണ്ടാവുമ്പോഴും ഉത്തരത്തിനായി കേരളം...