തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തമാക്കി. തങ്ങളുടെ ആലോചനയില്‍ പോലും തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചിന്തകളില്ല. ഇരുവര്‍ക്കും ഇപ്പോള്‍ ആവശ്യത്തിന് സിനിമകളുണ്ടെന്നും തത്കാലം തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നുമാണ്...
തൃശൂര്‍: രണ്ട് ദിവസമായി സമരം തുടരുന്ന മാന്ദാമംഗലത്ത് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യോഹന്നാന് മാര്‍ മിലിത്തിയോസ്...
പത്തനംത്തിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശിച്ച ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ്...
ന്യൂഡല്‍ഹി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡയറക്ടറുള്‍പ്പെടെ ആറു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ലോധി മേഖലയിലെ ഓഫീസില്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. 19 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിന്...
കുന്ദമംഗലം: പതിമംഗലംഉണ്ടോടിയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിശുമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിക്കോയ ,ആ ച്ചുമ്മ ഹജ്ജുമ്മ, ഹസ്സൻ ഹാജി, മാമു ഹാജി, ഹുസൈൻ, ഇബ്രാഹീം, മുഹമ്മദ്, അഷ്റഫ് , ആമിന, ഫാത്തിമ. മരുമക്കൾ:...
ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന...
അഡ്വ. കെ.എന്‍.എ ഖാദര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്, പാക്കിസ്താന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും ഇന്ത്യന്‍ പൗരത്വം...
ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ട്രോഫിയില്‍ മുത്തമിട്ട് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറി എത്തിയ ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. ഫൈനലില്‍ കരുത്തരായ എ.സി മിലാനെ എതിരില്ലാത്ത ഒരു...
കമാല്‍ വരദൂര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍ തമ്പി,...
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനാധിപത്യം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല. ഞങ്ങള്‍ കാലാവധി...