ന്യൂഡല്‍ഹി: വിദഗ്ധ ചികിത്സയക്കായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയില്‍. അര്‍ബുദ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ജെയ്റ്റ്ലി അമേരിക്കയില്‍ വിദഗ്ധ ചികിത്സ തേടിയത്. അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയമാക്കുമെന്നാണ് വിവരം. കഴിഞ്ഞ മെയില്‍ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ വൃക്ക...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല(ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിക്കൊണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി മോദി സര്‍ക്കാറിനെതിരായ ചെറുത്തു നില്പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍...
കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര...
അഡലെയ്ഡ്: നായകന് വിരാത് കോലി കരിയറിലെ 39-ാം സെഞ്ച്വറിയുമായും മുന്‍ ക്യാപ്ടന് മഹേന്ദ്ര സിങ് ധോണി അപരാജിത അര്‍ധ സെഞ്ച്വറിയുമായും നയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. പരമ്പര നഷ്ടമാകാതിരിക്കാന്‍ വിജയം...
ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എച്ച്. നാഗേഷ്, ആര്. ശങ്കര്‍ എന്നിവരാണ് കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള...
ന്യൂഡല്‍ഹി: ബംഗാളില്‍ ബിജെപി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ബംഗാള്‍ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചാണ് നടപടി. രഥയാത്രക്ക് അനുമതി നിഷേധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ...
മുംബൈ: ആര്‍ബിഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച എഴുപ്പത്തിനാലുകാരന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 48000 രൂപ. മുംബൈയില്‍ മലാഡ് സ്വദേശിയായ വിജയ്കുമാര്‍ മാര്വക്കാണ് പണം നഷ്ടമായത്. വീടു വൃത്തിയാക്കുന്നതിനിടെ ലഭിച്ച 7000 രൂപയുടെ അസാധു...
ന്യൂഡല്‍ഹി: പ്രഥമ ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അതു നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദത്തില്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന രാഷ്ട്ര നേതാക്കള്‍ക്ക് വര്‍ഷത്തില്‍ നല്കുന്ന അവാര്‍ഡ് എന്ന രീതിയില്‍ മോദിക്ക് ഏര്‍പ്പെടുത്തിയ ഫിലിപ്പ് കോട്ലര്...
കണ്ണൂര്‍: നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചിരട്ട് ഓണ്‍ലൈന്‍ ഷോപ്പിങില്‍ വന്‍ ഡിമാന്റ്. ചിരട്ട ഒന്നിന് 3000 രൂപയാണ് ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ വില. ആമസോണ്‍ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ടക്ക് ഇത്രയുടെ വില...
ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ. നിരവധി തവണ മത്സരിച്ച വ്യക്തിയെന്ന നിലയില്‍ ഇത്തവണ മാറി നില്‍ക്കുകയാണെന്നും പുതിയ ആളുകള്‍ വരണമെങ്കില്‍ പഴയ ആളുകള്‍ മാറി നില്‍ക്കണമെന്നും...