ഇസ്തംബൂള്‍: റിഫൈന്‍ ചെയ്യുന്നതിനായി വന്‍തോതില്‍ സ്വര്‍ണം കയറ്റുമതി ചെയ്യാന്‍ വെനിസ്വേലയും തുര്‍ക്കിയും തമ്മില്‍ ധാരണയായി. അമേരിക്കയുടേതടക്കമുള്ള ഉപരോധങ്ങള്‍ക്കിടെയാണ് തുര്‍ക്കിയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലാറ്റിനമേരിക്കന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നത്. അസംസ്കൃത സ്വര്‍ണം തുര്‍ക്കിയിലെ കോറം നഗരത്തില്‍ റിഫൈന്‍ ചെയ്യുകയും...
ബംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ലെന്നും അവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു. ‘ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്....
ലക്നൗ: 63-ാം ജന്മദിനത്തില് പാര്‍ട്ടിപ്രവര്‍ത്തകരോടും ജനങ്ങളോടും സംവദിച്ച് ബി.എസ്.പി നേതാവ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പരിപാടികളിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മായാവതി. കാലങ്ങളുടെ അകല്‍ച്ചമാറി രാജ്യത്തെ രക്ഷിക്കാനായി ബി.ജെ.പിക്കെതിരെ...
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പതിനഞ്ചു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശിയായ ജയേഷിനെയാണ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തെ പല ഇടങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ...
മലപ്പുറം: ആലപ്പാട്ട് സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരെ അധിക്ഷേപിച്ച മന്ത്രി ഇ.പി ജയരാജനോട് ചോദ്യങ്ങളുമായി ഒരു സംഘം മലപ്പുറത്തുകാര്‍ രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് മന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞാണ് ജയരാജനു നേരെ ചോദ്യമുന്നയിക്കുന്നത്. മലപ്പുറം കേരളത്തിന്റെ...
കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം പരാമര്‍ശത്തെ ട്രോളി കെ.എം ഷാജി എം.എല്‍.എ. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് മലപ്പുറത്ത് കടലേ ഇല്ല. ‘ഉള്ള കടലാണെങ്കില് ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ...
കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി...
മലപ്പുറം: ശബരിമല ദര്‍ശനത്തിനുശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗക്ക് ഭര്‍തൃ മാതാവിന്റെ മര്‍ദ്ദനം. തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയോടെയാണ് കനകദുര്‍ഗ വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍തൃമാതാവിനൊപ്പം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവെച്ചു. ഏഷ്യാ കപ്പില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെയാണ് രാജി. 2015ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ഫിഫ റാങ്കിങില്‍ 173-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ 97ലേക്ക് ഉയര്‍ത്തിയതിനു ശേഷമാണ് രാജി വെച്ചത്....
ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളില്‍ പകുതി സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് സര്‍വ്വേ ഫലം. ഇന്ത്യ ടി.വിയും സി.എന്‍.എക്സും ചേര്‍ന്ന് നടത്തിയ...