ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ‘ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ നിങ്ങള്‍...
സി.പി. സൈതലവി ഒരു തളിക മതിയായിരുന്നു ആ വീട്ടിലാകെ. നൂറുകണക്കിനുപേര്‍ ദിനേന വന്നുംപോയുമിരിക്കുന്ന വീട്ടില്‍. പടി കടന്നെത്തുന്നതാരായാലും നമുക്കിന്നൊരു വിരുന്നുകാരനുണ്ട് എന്നു സദസ്സില്‍ പറയുന്ന ഗൃഹനാഥനു മുന്നില്‍ അതിഥികള്‍ക്കു വിളമ്പാന്‍ ഒറ്റത്തളിക മാത്രം. അതില്‍ മഹാപണ്ഡിതന്മാരുണ്ട്,...
ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ പറഞ്ഞു. നേരത്തെ...
തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് പാല്, പത്രം, ആസ്പത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. യുണൈറ്റഡ് സ്കൂള്‍ ഫോറത്തിന്റെ...
കിന്‍ഷാസ: ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന മാര്ട്ടിന് ഫായലു രംഗത്ത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ഫെലിക്സ് ടിഷിസെക്കെഡി വിജയിച്ചതെന്നും വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഫാലയു കോടതിയെ...
കെ. മൊയ്തീന്‍കോയ ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതില് പോലെയല്ലെങ്കിലും മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഡൊണാള്‍ഡ് ട്രംപ് പണിയുന്ന ‘മതില്’ ഇതിനകംതന്നെ വന്‍ വിവാദവും അമേരിക്കയില്‍ ഭരണ പ്രതിസന്ധിയും സൃഷ്ടിച്ചു. ഏതവസരത്തിലും അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി...
00സെന്‍ട്രല്‍ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല; ഇന്‍വെസ്റ്റിഗേഷന്‍ തന്നെയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊന്നുമല്ല. വലതുകൈ ഉയര്‍ത്തി വലതുതിരിഞ്ഞ് ഷൂകൊണ്ട് നാലുചവിട്ടുചവിട്ടി സി ബി.ഐയുടെ 27-ാമത് തലവന്‍ അലോക്വര്‍മയാണ് പറയുന്നത്. തന്നെ നിയമിച്ചതും കാലാവധി...
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍...
ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്....
സിഡ്നി: 129 പന്തില്‍ 133 റണ്‍സുമായി രോഹിത് ശര്‍മ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തകര്‍ത്തടിച്ചെങ്കിലും ധോണി ഒഴികെ മറ്റ് ബാറ്റ്സ്മാന്മാര് കടമ മറന്നു പവലിയനിലെത്താന്‍ വ്യഗ്രത കാണിച്ചപ്പോള്‍ ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 34 റണ്‍സിന്റെ...