വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍...
കാസര്‍കോഡ്: ശബരിമല യുവതി പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ സ്വദേശി കരിം മുസ്ലിയാരെ ആക്രമിച്ചതിനു പിന്നില്‍ വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ആരോപണം. കാസര്‍കോഡ് ചൂരിയില്‍ ആര്.എസ്.എസ് വെട്ടികൊലപ്പെടുത്തിയ റിയാസ്...
പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്സ് അറസ്റ്റില്‍. രാജസ്ഥാനിലെ രാംഗഡ് ആസ്പത്രിയിലെ നഴ്സ് അമൃത് ലാലാണ് അറസ്റ്റിലായത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച മറ്റൊരു നഴ്സ് ജുജ്ഹാര് സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ...
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ ഏകദിന ഉപവാസ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം...
ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു തരം കണക്കുപരീക്ഷ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ നീക്കം. കണക്ക് ഏറെ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, നിലവിലുള്ള പാഠഭാഗത്തിനു പുറമെ കൂടുതല്‍ എളുപ്പമുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാകും...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖക്കു സമീപത്തുണ്ടായ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത് മലയാളി മേജറാണെന്ന് സ്ഥിരീകരണം. മേജര്‍ ശശിധരന് വി.നായരാണ് (33) കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന റൈഫിള്‍മാന്‍ ജിവാന് ഗുറാങ്ങും വീരമൃത്യു വരിച്ചു. 2/11...
ഗസ്സ: ഫലസ്തീനിയന്‍ യുവതിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് കിഴക്കന്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം നടന്ന ഗ്രേയ്റ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ...
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അല്പസമയത്തിനുള്ളില് നീര്‍വീക്കമുണ്ടായി....
നജീബ് കാന്തപുരം ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നും ചൂടുപിടിപ്പിച്ച ചര്‍ച്ചകളിലൊന്നാണ് സംവരണം. ജാതീയമായ അവഗണനയുടെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും പേരില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഭരണഘടനാപോംവഴിയായിട്ടുപോലും സംവരണം ഔദാര്യമായും പ്രീണനമായും മാറുന്നുവെന്നത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത...
ഇക്കഴിഞ്ഞ ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന സംയുക്ത ട്രേഡ്യൂണിയന്‍ പൊതുപണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് സി.ഐ.ടി.യുവിന്റെയും എന്‍.ജി.ഒ യൂണിയന്റെയും അനുയായികള്‍ ചെയ്തുകൂട്ടിയ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമവും മലയാളികളെയാകെ ലജ്ജിപ്പിക്കുന്നു. പണിമുടക്കിന്റെ ഒന്നാം ദിനംതന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡിനുകുറുകെ...