പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന് റഷീദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് സമീപത്തെ കടവില്‍ മീന്‍...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് എട്ടോടെയാണ് മന്ത്രി ഡല്‍ഹി എയിംസിലെത്തിയത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര നിയമ-നീതി വകുപ്പു മന്ത്രിയായ...
കൊച്ചി: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട്ട് പഞ്ചായത്തില്‍ ഐ.ആര്.ഇ. നടത്തുന്ന പരിധിവിട്ട കരിമണല്‍ ഖനനം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന് ആണ് ഹര്‍ജി ഖനനത്തിനെതിരെ ഹര്‍ജി നല്‍കിയത്....
സ്വന്തം ലേഖകര്‍ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും, സിസ്റ്റെമെ ശ്യാം...
ഇന്ത്യന്‍ ഫുട്ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ് പെനാല്‍ട്ടി വഴങ്ങിയത്....
പി.കെ സലാം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തോട് പറഞ്ഞത് സംഘ്പരിവാറിന്റെ ദുഷ്ടലാക്കിന്റെ ചാക്കില്‍കെട്ടി കേരളത്തിലെ ശബരിമല വിശ്വാസികളെ വലിച്ചെറിയാന്‍ വയ്യെന്നാണ്. അവിടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ ആര്.എസ്.എസുകാരല്ലെന്നാണ്. വിശ്വാസികളെ മുഴുവന്‍ ഭീകരരവാദികള്‍ (ആര്.എസ്.എസ്)...
കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും...
ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന് (67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം....
പട്ന: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തേജസ്വി...
സ്വന്തം ലേഖകന്‍ കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കൊച്ചിയില്‍ പൂര്‍ത്തിയായി. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ മത്സരിച്ച കേരള ഹോക്കിയുടെ വി.സുനില്‍കുമാര്‍ സംഘടനയുടെ പുതിയ പ്രസിഡന്റായും അക്വാട്ടിക് അസോസിയേഷന്റെ എസ്.രാജീവ് സെക്രട്ടറിയായും...