തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്ത്തണമന്നാവശ്യപ്പെട്ട് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന് രംഗത്ത്. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു. ഇങ്ങനെ തുടര്‍ന്നാല്‍ അത് ആലപ്പാടിനെ മാത്രമല്ല, അപ്പര്‍...
ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത...
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോഗത്തില്‍ ചര്‍ച്ചയാകും. ആലപ്പാട്ട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. എന്‍ഡിഎ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി അന്തരിച്ചു. കയര്‍ ബോര്‍ഡ് ചെയര്മാന്, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാവടി...
ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മേ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മേ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എം.പിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു....
തിരുവനന്തപുരം: എവിടെയൊക്കെ ഗതാഗതക്കുരുക്കുണ്ടോ അതെല്ലാം ജനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനായി ട്രാഫിക് പൊലീസിന്റെ മൊബൈല്‍ ആപ്പ് ഇറങ്ങുന്നു. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ‘Qkopy’ എന്ന മൊബൈല്‍ ആപ്പ് സേവനമാണ് ട്രാഫിക്...
കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കെ.എം.ഷാജി എം.എല്‍.എ. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ...
ജൂനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡുകള്‍ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തെ നല്‍കിയിരുന്ന വിജ്ഞാപനം പുതുക്കിയപ്പോള്‍ ഒഴിവുകള്‍ കുറഞ്ഞിട്ടുണ്ട്....
യു.പി.എസ്.സി മെഡിക്കല്‍ ഓഫീസര്‍,മെഡിക്കല്‍ ഫാക്കല്‍റ്റി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്തേഷ്യ)-നാല്, അസിസ്റ്റന്റ് പ്രൊഫസര്‍ (കാര്‍ഡിയോളജി)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍(സി.ടി.വി.എസ്)-രണ്ട്,അസിസ്റ്റന്റ് പ്രൊഫസര്‍(ഗാസ്ട്രോ സര്‍ജറി)-ഒന്ന്,അസിസ്റ്റന്റ് പ്രൊഫസര്‍ (നെഫ്രോളജി)-ഒന്ന്, അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോളജി)-ഒന്ന്,അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി)-ഒന്ന്, അസിസ്റ്റന്റ്...
മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. ഭര്‍തൃമാതാവ് സുമതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കനകദുര്‍ഗ തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുമതി പൊലീസിന് പരാതി നല്‍കിയത്. തന്നെ മര്‍ദിച്ചെന്ന...