വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങുന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച ഫെബ്രുവരി അവസാനം നടക്കും. വിയറ്റ്നാമില്‍ വെച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. അതേസമയം ഉച്ചകോടി നടന്നാലും ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്ന്...
കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മക്കും നാലു മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍. രാമമംഗലം സ്വദേശി റെനിയെയാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടന്ന സ്മിതക്കും നാലു പെണ്മക്കള്ക്കും നേരെ...
19കെ.പി.എ മജീദ് 1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സപ്തകക്ഷി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടനെ അഴിമതിയില്‍ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് രൂപംകൊണ്ട കേരളത്തിലെ പ്രശ്നകലുഷിതമായ രാഷ്ട്രീയരംഗം. അഴിമതി അന്വേഷിക്കണമെന്ന മുസ്ലിംലീഗടക്കമുള്ളവരുടെ നിര്‍ബന്ധ ബുദ്ധിയോട് സി.പി.എം...
ഫോസില്‍ എണ്ണയുടെ കണ്ടുപിടിത്തം കാരണം 1980കളില്‍ യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ്നാടുകളിലേക്ക് തൊഴിലിനായി കുടിയേറിയ മലയാളിയുടെ പുതുതലമുറ പല കാരണങ്ങളാല്‍ ഇന്ന് കൂട്ടത്തോടെ തിരിച്ചുവരികയാണ്. മലയാളി ജനസംഖ്യയുടെ ഏഴിലൊന്നുപേര്‍...
മെല്‍ബണ്‍:എം.എസ് തന്നെ മഹാന്…. ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്‍ക്കെ...
ഡി.വൈ.എഫ്.ഐ നേതാവും പ്രാസംഗികനുമായ സഹീദ് റൂമിക്കെതിരെ മീ ടൂ ആരോപണവുമായി മാധ്യമ വിദ്യാര്‍ത്ഥിനി കൂടിയായ യുവതി. പ്രണയം നടിച്ച് തന്നില്‍നിന്ന് ഇയാള്‍ ധാരാളം പണം വാങ്ങിയെന്നും മറ്റൊരാളെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചെന്നും അരുണിമ ജയലക്ഷ്മിയെന്ന...
തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന് പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍...
കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് തന്റെ വിവാഹനാളില്‍ മാനംമുട്ടുന്ന സര്‍പ്രസ് നല്കി മകന്. വിവാഹ ശേഷമുള്ള ആദ്യ യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയാണ് മാധ്യമപ്രവര്‍ത്തകനായ ജയേഷ് പൂക്കോട്ടൂര്‍ ഞെട്ടിച്ചുകളഞ്ഞ്. ട്രെയിനില്‍ പോലും ഒന്നോ രണ്ടോ തവണ മാത്രം...
ബാറ്റിങില്‍ ഏത് സ്ഥാനത്തും ഇറങ്ങാന്‍ താന്‍ തയ്യാറാണെന്ന് ഓസീസ് പര്യടനത്തിലെ താരമായി മാറിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യുന്നതില്‍ തനിക്ക് സന്തോഷമാണെന്നും ടീമിന്റെ ബാലന്‍സിങ്...
ചെന്നൈ: മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ -വിദ്യാഭ്യാസ തലങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു ദ്രാവിഡ മുന്നേറ്റ കഴകം (D.M.K) ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് നിയമനിര്‍മാണം...