ന്യൂഡല്‍ഹി: ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ...
കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ...
മെഡിക്കല്‍ കേളോജ്: മൂന്ന് ദിവസങ്ങളിലായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് ക്യമ്പസില്‍ വെച്ച് നടക്കുന്ന ക്യൂരിയസ് ദി കാര്‍ണിവലിന് തുടക്കമായി. ആദ്യ ദിനത്തില്‍ ഡോ: സുരേഷ് കുമാറി്ന്റെയും ഡോ: അൻവർ ഹുസൈന്റേയും നേതൃത്വത്തില്‍ ‘ഡെത്ത് കഫെ’...
ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനിയേഴ്സ് ലിമിറ്റഡില്‍ 2019-20 വര്‍ഷത്തെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യന് വിഭാഗങ്ങളിലായി 200 ഒഴിവുകളാണുള്ളത്. ട്രേഡ് അപ്രന്റിസ് (എക്സ്-ഐടിഐ)-135 ഒഴിവ്, ട്രേഡ് അപ്രന്റിസ് (തുടക്കക്കാര്‍)-25 ഒഴിവ്,...
ഗ്രാമവികസന വകുപ്പില്‍ 165 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സര്‍വകലാശാലകളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വനിത-ശിശുക്ഷേമ വകുപ്പില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ...
ന്യൂഡല്‍ഹി: റെയില്‍വേ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട...
തിരുവല്ല: തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര് മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേര് ആസ്പത്രിയില്‍ ചികിത്സയിലാണ്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്കുന്ന വാട്സ്ആപ്പ് ചാറ്റ് വിവാദമാകുന്നു. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥ നല്കിയ സന്ദേശമാണ് വിവാദത്തിനിടയാക്കിയത്. കലക്ടര്‍...
തൃശൂര്‍: വരുന്ന ലോക്ഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തൃശൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പിയില്‍ നീക്കം. പത്തനംത്തിട്ടയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആദ്യം ആലോചനകള്‍ നടന്നെങ്കിലും യു.ഡി.എഫ് സിറ്റിങ് എം.പി ആന്റോ ആന്റണിയെ തന്നെ മത്സരിപ്പിക്കാന്‍...
പറ്റ്ന: ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി മുന്‍ എം.പിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഉദയ് സിങ് രാജിവെച്ചു. തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം ഉദയ് സിങ് പറഞ്ഞു....