കൊച്ചി: ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്. സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. നടിക്കൊപ്പമാണ് ‘അമ്മ’ എന്ന കാര്യത്തില്‍...
വാഷിംങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെപ്പുണ്ടായത്. ആയുധധാരിയായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21-കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞെന്നും ഇയാള്‍ക്കായുള്ള...
ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി(58)യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന് കമ്പനിയില്‍ ജോലിക്കായി പോയിരുന്നു....
കോഴിക്കോട്: ശാസ്ത്രജ്ഞനും പത്മഭൂഷണ്‍ ജേതാവുമായ നമ്പി നാരായണനെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കേയിലാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്ന്...
കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്രപള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ...
കൊച്ചി: ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മറ്റൊരു മലയാളിയുടെ ഡി.എന്‍.എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെതിരെ സെന്‍കുമാര്‍ കഴിഞ്ഞ ദിവസം...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചി നാവികസേനാ വിമാനത്താളത്തില്‍ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്ളാന്റ് ഉദ്ഘാടനം ചെയ്യും. നാവികസേനാ വിമാനത്താളത്തില്‍ നിന്നും ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കര്‍ണാടകത്തില്‍ ഭരണം അട്ടിമറിച്ച് ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് ഓപ്പറേഷന് താമര നടക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് അദ്ദേഹം...
ചെന്നൈ: കേരള-തമിഴ്നാട് സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാപക പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ മോദിക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നത്. തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാര പട്ടികയില്‍ ഇടം നേടി വിവിധ സേന വിഭാഗങ്ങളിലെ മലയാളികള്‍. കേരളത്തിലെ പ്രളയകാലത്തില്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍...