കൊച്ചി: അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍. കൊച്ചി മറൈന്‍ െ്രെഡവില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തിലാണ് രാഹുലിന്റെ പരാമര്‍ശങ്ങള്‍. നാലരവര്‍ഷം...
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയിലാണ് രാജകുടുംബം നിലപാട് അറിയിച്ചത്....
കോഴിക്കോട്: മണാശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. മുക്കം കുമരനല്ലര് പുല്‍പ്പറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്. ഭാര്യ സക്കീനയെ സാരമായ പരുക്കുകളോടെ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് മണാശ്ശേരിയില്‍ വെച്ചായിരുന്നു അപകടം....
നെയ്യാറ്റിന്‍കര: ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറൂര്‍ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുങ്കടവിള ഗവ. ആസ്പത്രിയില്‍ ചികിത്സ...
സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉണര്‍വേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍...
എയര്‍ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളാണുള്ളത്. കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെ പ്ലസ്ടു ജയം അല്ലെങ്കില്‍...
ജാര്‍ഖണ്ഡിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് ഗ്രേഡ് സി യോഗ്യത: പ്ലസ്ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ്ടു എ ഗ്രേഡ് ഡിപ്ലോമ. മൈനിങ് സിര്‍ദാര്‍ യോഗ്യത-പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം....
തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയുടെ മറുപടി. അമിത് ഷാ ഉന്നയിച്ച ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക പ്രയോഗത്തിന് ബദലായി...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോവ നിയമസഭാ മന്ദിരത്തില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. Goa:...