തിരുവനന്തപുരം: ശബരിമല എന്ന സുവര്‍ണാവസരം മുന്നിലുണ്ടായിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളക്ക് പാര്‍ട്ടിയിലെ തമ്മില്‍തല്ല് പോലും ശമിപ്പിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ചക്കിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്നത്. എന്നാല്‍ സംസ്ഥാന ബിജെപിയില്‍...
ഭരണഘടന നടപ്പാക്കിത്തുടങ്ങിയതിന്റെ എഴുപതാം റിപ്പബ്ലിക്ദിന വാര്‍ഷിക തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളായ ഭാരതത്നം, പത്മ പുരസ്കാരങ്ങളില് മിക്കതും പലവിധ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ജേതാക്കള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുമ്പോള്‍തന്നെ പുരസ്കാര...
മൗണ്ട് മാന്‍ഗനോയി: മിന്നിച്ചു ഇന്ത്യ. ആധികാരികതയുടെ അടയാളമായ പ്രകടനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി വിരാത് കോലിയുടെ സംഘം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തത് ആതിഥേയര്‍. സമ്പാദ്യം 243...
ന്യൂഡല്‍ഹി: എഴുത്തുകാരിയും നിരൂപകയുമായ ഡോ.എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാല്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം. കെ. ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്....
മുല്ലപ്പള്ളി രാമചന്ദ്രന്(കെ.പി.സി.സി പ്രസിഡന്റ്) രാജ്യം സുപ്രധാന പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ, രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്....
കോഴിക്കോട്: ഭരണഘടനയെ സംരക്ഷിക്കു; ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഫെബ്രുവരി 13 ന് പാര്‍ലമെന്റിനു മുന്നില്‍ ജസ്റ്റിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ദേശീയ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ...
തിരുവനന്തപുരം: സി.പി.എം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇ.കെ നായനാരുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ഇതുമായി...
ഫൈസല്‍ മാടായി കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി...
ജാര്‍ഖണ്ഡിലെ റാഞ്ചിയിലുളള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ കോള്ഫീല്ഡ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. സ്റ്റാഫ് നേഴ്സ് ഗ്രേഡ് സി യോഗ്യത- പ്ലസ്ടു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലസ്ടു എഗ്രേഡ്...
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷന്മാര്ക്ക് മാത്രമാണ് അവസരം. ഒഴിവുകള്‍ നിലവില്‍ താത്കാലിമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം....