കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് -മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 45 ഒഴിവുകളാണുള്ളത്. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ആദ്യ ഘട്ടം അപേക്ഷ സ്വീകരിക്കുന്ന...
ഹൈദരാബാദ്: തെലുങ്ക് സിനിമ- സിരിയല്‍ താരം നാഗ ഝാന്‍സിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ്...
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന് ജീവിക്കുന്നതെന്ന് ഭിന്നശേഷിക്കാരനായ ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്. ദേശീയതലത്തില്‍...
മഞ്ചേശ്വരം: ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ...
അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ്...
ഭുവനേശ്വര്‍: ഒഡീഷയിലെ അസ്ക എം.പിയും ബി.ജെ.ഡി നേതാവുമായ ലഡു കിഷോര്‍ സ്വെയിന്‍(71)അന്തരിച്ചു. ഒഡീഷയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലഡു കിഷോര്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച് അദ്ദേഹത്തെ ഭുവനേശ്വറിലെ സ്വകാര്യ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ എറണാകുളം ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്ക് ജീവനൊടുക്കി. വിമുക്തഭടനും കൂടിയായ കോലഞ്ചേരി എന്‍.എസ്. ജയന് (51)ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നാഷണല്‍ കോണ്‍ഫെഡറേഷന്‍...
ഗൂഡല്ലര്: പാട്ടവയല്‍ വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി. വീട്ടിചുവട് വില്ലന്‍ രായിന്റെ വീട്ടിനക്കത്താണ് ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന പുള്ളിപുലിയെ കണ്ടെത്തിയത്. കാപ്പിത്തോട്ടതിനുള്ളില് ഓടിട്ട വീട്ടിനക്കത്താണ് പുലി വിശ്രമിക്കാന്‍ കയറിയത്. രണ്ട് ദിവസമായി ബന്ധുവീട്ടില്‍ കല്ല്യാണത്തിന്...
നിയമസഭയില്‍ കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ‘ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും...