ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ കോടികള്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജെ.ഡി.എസ് എം.എല്‍.എ നാഗനഗൗഡയെ ബി.ജെ.പിയിലെത്തിക്കാന്‍ മകന് ശരണ ഗൗഡയ്ക്ക് 25 കോടി രൂപ യെദ്യൂരപ്പ...
ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശത്തിന് ശേഷം ആദ്യമായി നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ്...
സ്വന്തംലേഖകന്‍ ഗുവാഹത്തി: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയും ചന്ദ്രിക ഡയറക്ടരുമായ ഡോ. പി.എ ഇബ്രാഹിം ഹാജിയെ മേഘാലയാ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഡിലിറ്റ് ബിരുധം നല്കി ആദരിച്ചു. ഇന്നലെ മേഘായിലെ റിബോയി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന...
‘അള്ളാഹുവിന് സ്തുതി.ഷുക്കൂര്‍ വധക്കേസ്സില്‍ ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. 2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്‍ യൂത്ത്കോര്‍ സമ്മേളനത്തില്‍ ആയിരകണക്കായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സാക്ഷിയാക്കി അന്ന് ഞാന്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ വഴിയിലൂടെ...
മസ്കറ്റ്: വിമാനത്തിനുള്ളിലെ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ മസ്കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ഐഎക്സ്-350 എന്ന വിമാനമാണ് പറന്നുയര്‍ന്ന ശേഷം മസ്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. നാല് യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം...
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴിക്ക് ഡോക്ടറേറ്റ്. യൂനിവേഴ്സിറ്റി ലക്ഷദ്വീപ് ഹയര്‍ എജുക്കേഷന്‍ ഡീന്‍ ഡോ. (പ്രൊഫ.) എന്‍.എ.എം അബ്ദുല്‍ ഖാദറിന് കീഴിലായിരുന്നു ഗവേഷണം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി എം.പി ദ്വിവേദി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് ദ്വിവേദിയുടെ പരാമര്‍ശത്തിനെതിരെ മുഫ്തി വിമര്‍ശനവുമായെത്തിയത്. ആധുനിക ലോകത്തു പോലും, പുരുഷാധിപത്യ...
വയനാട്: നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും നടിയുടെ വീടിന് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുമ്പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി...
തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മിഷന് അറിയിച്ചു. ദേവികുളം...
ലുഖ്മാന് മമ്പാട് മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമോ; നിങ്ങളുടെ അഭിപ്രായം എന്താണ്. ഒരു മാസത്തോളമായി മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വനിതാ ലീഗിന്റെയുമെല്ലാം ഏതൊരു നേതാവിനെ കാണുമ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണിത്. ലീഗിന്റെയോ പോഷക ഘടകങ്ങളുടെയോ...