ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിനും ഇടതിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആം ആദ്മിപാര്‍ട്ടി സംഘടിപ്പിച്ച മെഗാ പ്രതിപക്ഷ റാലിയില്‍ സംസാരിച്ചപ്പോളാണ് മമതാ ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്....
ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന് വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം...
പി. മുഹമ്മദ് കുട്ടശ്ശേരി മനുഷ്യ ചിന്തയുടെ അത്ഭുതാവഹമായ പ്രവര്‍ത്തന ഫലങ്ങളാണല്ലോ ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതിക സൗകര്യങ്ങളും കണ്ടുപിടുത്തങ്ങളും എല്ലാം തന്നെ. സ്രഷ്ടാവ് കനിഞ്ഞേകിയ ബുദ്ധി എന്ന വിശിഷ്ട ശക്തിയുടെ കഴിവുകള്‍ വിസ്മയജന്യങ്ങളാണ്. പലപ്പോഴും...
ജനങ്ങളും ഭരണകൂടവും തമ്മിലെ ഇടനിലക്കാരായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. രാജഭരണ-സ്വേച്ഛാധിപത്യവ്യവസ്ഥിതിയില്‍ ഭരിക്കുന്നവരും ഭരണീയരും തമ്മില്‍ ഉണ്ടാകാറുള്ള വിടവ് നികത്തപ്പെടുകയും അതുവഴി പൊതുജനത്തിന് മെച്ചപ്പെട്ട സേവനവും ജീവിതനിലവാരവും ഉറപ്പുവരുത്തപ്പെടുകയുമാണ് മാധ്യമങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്നത്. മാധ്യമം എന്ന പേരുതന്നെ അതുകൊണ്ട്...
മാഡ്രിഡ്: മത്സരത്തിനിടെ പ്രകോപനത്തിന് കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ച റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജെറാത്ത് ബെയിലിനെ കാത്തിരിക്കുന്നത് വമ്പന്‍ വിലക്ക്. പോയ വാരത്തിലെ സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മല്‍സരത്തില്‍ ബെയില്‍ നടത്തിയ...
തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന...
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ കലാപം. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളക്കെതിരെയാണ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. മുരീളധരപക്ഷത്തെയും...
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ വെറുപ്പില്ലാത്താക്കാനാണ് താന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അവസാന ലോക്സഭയിലെ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധിയുടെ ആലിംഗനത്തെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. ഈ...
തിരുവനന്തപുരം: 50കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിലും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസയച്ചിരുന്നു....