പുല്‍വാമയില്‍ സൈനികവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് നിരവധി സംശയങ്ങളാണ് രാജ്യത്തിന്റെ പ്രമുഖര്‍ ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് വ്യാപക വിമര്‍ശനമുണ്ട്. അതുകൂടാതെയാണ് റാഫേലിലും അഴിമതിയിലും പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നാടകമാണെന്ന് സംശയിക്കുന്നവരും...
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് കവി വി മധുസൂദനന് നായര്‍. സര്‍ക്കാരിന്റെ ചുവടുവെപ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനന് നായര്‍...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന കശ്മീരികളെ താമസസ്ഥലങ്ങളില്‍...
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ട്. ഡെറാഡൂണില്‍ വി.എച്ച്.പി-ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് വക്താവ് നസീര്‍...
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് നയം വ്യക്തമാക്കി നടന് രജനീകാന്ത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആരെയും പിന്തുണക്കുന്നില്ലെന്നും രജനീകാന്ത് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ...
ചെന്നൈ: യുവനടി യാഷികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ പോരാവല്ലൂരിലെ ജി.കെ.എം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് യാഷിക. ഒരു സിനിമയിലും യാഷിക അഭിനയിച്ചിട്ടുണ്ട്. കാമുകന് മോഹന്‍...
കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുര്‍റിയത് കോണ്‍ഫറന്‍സ് മിതവാദിവിഭാഗം ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഗനി...
തൃശൂര്‍: തൃശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബു(32) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിബിന്‍...
കൊച്ചി: സിനിമാ നടന് ഉണ്ണി മുകുന്ദന് അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പരാതിക്കാരിയായ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്കി. കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. 2017ല്‍ തിരക്കഥയുമായി ഉണ്ണി മുകുന്ദന്റെയടുത്ത് സിനിമാ...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ആരോപണം ഉയരുന്നതിന് പിന്നാലെ പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് വെബ്സൈറ്റ് തിരികെ കിട്ടിയത്. ഇന്ത്യന്‍ ഹാക്കര്‍മാരാണ് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ....