കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറുമായുളള ബന്ധം വെളിപ്പെടുത്തി ഗായിക അഭയ ഹിരണ്മയി. വിവാഹിതനായ ഗോപിസുന്ദറുമായി കഴിഞ്ഞ എട്ടുവര്‍ഷമായി ലിവിങ് ടുഗതറില്‍ കഴിയുകയാണെന്ന് അഭയ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് അഭയ ഹിരണ്മയിയുടെ തുറന്നുപറച്ചില്‍. ഗോപി സുന്ദറുമായി...
ലക്നൗ: കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയേറ്റെടുത്ത് പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാഷ്ട്രീയ മാറ്റങ്ങളാണ് പ്രകടമാവുന്നത്. യു.പിയില്‍ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു കഴിഞ്ഞിരിക്കുകയാണ്. മഹാന്‍ദള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതിന് പിന്നാലെ...
തിരുവനന്തപുരം: ദേവികുളം കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന് എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സബ്കളക്ടറെ അപമാനിച്ച രാജേന്ദ്രന്റെ നടപടി അപക്വമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ...
ലക്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. നേരത്തെ...
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു. ഒന്‍പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയിലേക്കുള്ള യാത്രക്കിടെ നസ്വി ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. െ്രെഡവര്‍ക്ക്...
ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കബളിപ്പിക്കല്‍, ഭീഷണി, പൊള്ള വാഗ്ദാനങ്ങള്‍ ഇവയെല്ലാമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു. റഫാല്‍...
കൊച്ചി: അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി.വി രാജേഷ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന്...
ന്യൂഡല്‍ഹി: കൂടുതല്‍ ചര്‍ച്ചയും വിലപേശലും നടന്നിരുന്നുവെങ്കില്‍ റഫാല്‍ കരാര്‍ മെച്ചപ്പെടുത്താമായിരുന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടിലാണ്, കൂടുതല്‍ ചര്‍ച്ചയും വിലപേശലും റഫാല്‍ ഇടപാട് മെച്ചപ്പെടുത്തുന്നതിന് വഴിവക്കുമായിരുന്നുവെന്ന കാര്യം സി.എ.ജി ചൂണ്ടിക്കാണിച്ചരിക്കുന്നത്. കരാറില്‍ വിമാനത്തിന്റെ...
ആലുവ: പെരിയാറില്‍ പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടി താഴ്ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍...
കെ.എം ഷാജഹാന് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു: ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ...