താമരശ്ശേരി: വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന താമരശ്ശേരി പള്ളിപ്പുറം വാര്‍ഡില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം. മുസ്ലിംലീഗിലെ എന്‍.പി മുഹമ്മദലി മാസ്റ്റര്‍ 369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്വതന്ത്രന് (ഐ.എന്‍.എല്‍) പി.സി ജുനൈസിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സിറ്റിങ് സീറ്റായ...
വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതിക ദേഹം ഇന്ന് ഉച്ച കഴിഞ്ഞ് കേരളത്തിലെത്തിക്കും. തുടർന്ന് വയനാട്ടിലെ ലക്കിടിയിലേക്ക് റോഡ്മാർഗം കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ സംസ്കരിക്കും ഫയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ 2.15ഓടെ കരിപ്പൂർ...
‘രാജ്യത്തിനുവേണ്ടിയാണ് എന്റെ അനുജന് മരിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച ചാവേര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരിലൊരാളായ വയനാട് സ്വദേശി സി.ആര്.പി.എഫ് കോണ്‍സ്റ്റബിള്‍ വി.വി വസന്തകുമാറിന്റെ സഹോദരന്റെ വാക്കുകള്‍ വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ശ്രവിക്കാനാകില്ല. പത്താം തരം...
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. Delhi: Congress President Rahul Gandhi and Union Minister Rajyavardhan Singh Rathore lay wreaths on the...
ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. 39 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍...
പുല്‍വാമയിലെ ഭീകരാക്രമണം ഗൗരവമുള്ളതെന്ന് പാകിസ്ഥാൻ. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ല. ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും പാകിസ്ഥാൻ പ്രതികരിച്ചു. അന്വേഷണമില്ലാതെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും പാകിസ്ഥാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നില്ക്കുന്ന വ്യാജചിത്രം പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. തീവ്രവാദി ആദില്‍ അഹമ്മദിനൊപ്പം രാഹുല്‍ഗാന്ധി നില്ക്കുന്ന ഫോട്ടോയാണ് ചിലയാളുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ സോഷ്യല്‍മീഡിയ പൊളിച്ചടുക്കുകയായിരുന്നു. കോണ്‍ഗ്രസ്...
ആലപ്പുഴ: മകന് വിഷം ചേര്‍ത്ത് നല്കിയ പാല് കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്. ഇവരുടെ ഏക മകന് വേലായുധന്(52) ഇതേ വിഷം കഴിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈനികര്‍ക്കും ഒപ്പമാണ് പ്രതിപക്ഷം എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ലെന്നും...
കോഴിക്കോട്: ഒഞ്ചിയത്തെ മണ്ണില്‍ വീണ്ടും സി.പി.എമ്മിന് കാലിടറി. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്.എം.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.ശ്രീജിത്തിന് വമ്പന്‍ വിജയം. ഇവിടെ 308 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ രാജാറാം തൈപ്പള്ളിയെ...