പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍...
കോഴിക്കോട്: ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വര്‍ഗീയതെക്കെതിരേയും അക്രമത്തിനെതിരേയുമായി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജന യാത്രക്ക് വടകരയില്‍ നല്കിയ സ്വീകരണ മഹാ സമ്മേളനത്തില്‍...
മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായി. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭാ യോഗങ്ങള്‍ക്കു...
വടകര: ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കുന്ന നരേന്ദ്രമോദി രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി.മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും തകര്‍ന്നപ്പോഴും...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. ‘സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണ്. അറസ്റ്റ് ചെയ്തു കൊണ്ടുനടക്കുന്നതു...
ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി....
ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മുന്‍ കേരള...
ജയ്പൂര്‍: ഹനുമാന് ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി ആദിത്യനാഥിന് നോട്ടീസ്...
Read More;;;; കോര്‍പ്പറേറ്റുകളുടെ 3,50,000 കോടി എഴുതി തള്ളിയ മോദിക്ക് കാര്‍ഷിക വായ്പ ഉപേക്ഷിക്കാന്‍ സാധിക്കണം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. Rahul...