കോട്ടയം: കോളജ് അധ്യാപകരുടെ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്തതായി പരാതി. കോട്ടയം സിഎംഎസ് കോളജിലെ രണ്ട് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നായി ഒന്നരലക്ഷത്തോളം രൂപയാണ് ചോര്‍ത്തിയിരിക്കുന്നത്. സിഎംഎസ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം അധ്യാപകനായ ഡോ...
കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം 950 ആയി കുറച്ച് കൊണ്ടാണ് ആറുമാസത്തിന് ശേഷം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്’ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കടമേരി സ്വദേശി ടി.കെ ഇസ്മായി(32)ലിന് കുത്തേറ്റു. ആയഞ്ചേരി പഞ്ചായത്തിലെ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനായ ഇസ്മായിലിനെ തോപ്പയില്‍ വെച്ച്...
കോഴിക്കോട്: സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മുസ്ലിം യൂത്ത്ലീഗിന്റെ പടയാളികള്‍ പുതിയ ചരിതം തീര്‍ത്തു. യുവജന റാലിയുടെ ജില്ലയിലെ സമാപനമായിരുന്നു ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്നത്. ഏറെ കഥകള്‍ പറയാനുള്ള കോഴിക്കോട്...
തൃശൂര്‍: കവിതാമോഷണ വിവാദത്തില്‍ അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം ചോദിക്കും. കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാനിഷാന്തിനോട് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വിശദീകരണം ചോദിക്കുമെന്നും യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അടുത്ത യോഗത്തില്‍...
ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ അഷ്റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. മൂന്നുപേരുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന...
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗേറ്റ് 2019-ന് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ http://gate.iitm.ac.in -ല്‍ പ്രസിദ്ധീകരിച്ചു. ഇവരുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. യോഗ്യത അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ അപേക്ഷിച്ചതിനെത്തുടര്ന്നാണിത്. അപേക്ഷാ ഫീസ് തിരികെനല്‍കില്ല. ബന്ധപ്പെട്ട രേഖകളുമായി സമീപിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് 2019 ജൂണില്‍ ആരംഭിക്കുന്ന റൂറല്‍ ഡെവലപ്മെന്റ് മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യ യോഗ്യത 50 ശതമാനം മാര്‍ക്കോടെ...
തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടി. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുനേരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്.എസ്.എസാണെന്ന് ചെന്നിത്തല തുറന്നടിച്ചു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി...