കൊയിലാണ്ടി: രാജ്യത്തെ ഭിന്നിപ്പിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിനെതിരായ പ്രതിഷേധം രാജ്യത്ത് അലയടിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മണിശങ്കര്‍. കോണ്‍ഗ്രസ്സും മുസ്്ലിംലീഗും ഉള്‍പ്പെട്ട മതേതര കക്ഷികളുടെ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരും....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍. കിഷോര്‍ ചന്ദ്ര വാങ്ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ...
ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ബാങ്കിങ് സേവനങ്ങള്‍ക്കും ഇനിമുതല്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി) ബാധകം. ബാങ്കുകളില്‍ നിന്നുള്ള ചെക്ക്ബുക്ക് വിതരണം, അധിക ക്രഡിറ്റ് കാര്‍ഡ്, എ.ടി.എം ഉപയോഗത്തിനുമെല്ലാം ജി.എസ്.ടി നല്‍കേണ്ടി വരും. നികുതി വകുപ്പ് പല...
ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പാകിസ്താനിലേക്ക് പോയതെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ലോകം മുഴുവന്‍ അറിയാവുന്നതു പോലെ പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന് ഖാന് വ്യക്തിപരമായി...
തിരുവനന്തപുരം: അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 38 ശിശുക്കള്‍. മന്ത്രി എ.കെ ബാലന് നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഈ വര്‍ഷം പട്ടിക വര്‍ഗത്തില്‍പ്പെട്ട 11 നവജാത ശിശുക്കള്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം...
കോഴിക്കോട്: ശബരിമലയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അറസ്റ്റിലാവുകയും പിന്നീട് വിവിധ കേസുകളില്‍ റിമാന്റിലാവുകയും ചെയ്ത സാഹചര്യത്തെതുടര്ന്ന പാര്‍ട്ടിയില്‍ ഉണ്ടായ ചേരിപ്പോര് നിയന്ത്രിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. സുരേന്ദ്രന്റെ അറസ്റ്റിനുശേഷം ശബരിമല സമരം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എന്തു തരം ഹിന്ദുവാണെന്ന് ചോദിച്ച രാഹുല്‍ മോദിക്ക് ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. അതേ സമയം...
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുമ്പ് ഉനയിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി ശരവയ്യ എന്ന...
വടകര : ആവേശത്തിരയിളക്കി യുവജന യാത്ര കടന്നു വരുമ്പോള്‍ ചരിത്രത്തിന്റെ ബാക്കിപത്രമായ ഒട്ടനവധി സമ്മേളനങ്ങളോടൊപ്പം കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ കൂടിയുണ്ട് വടകരയിലെ പഴയ തലമുറക്ക്. 1959 ല്‍ കോഴിക്കോട് നടന്ന മുസ്്ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി...
കോഴിക്കോട്: ഇന്ന് കൊയിലാണ്ടി മണ്ഡലത്തില്‍ പ്രവേശിക്കുന്ന മുസ്ലിംയൂത്ത് ലീഗ് യുവജന യാത്രക്ക് ആവേശോജ്ജ്വല സ്വീകരിക്കണത്തിനൊരുങ്ങി കൊയിലാണ്ടി. കാലത്ത് 9 മണിക്ക് മൂരാട് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച യാത്രയില്‍ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെടുത്. റാലിയില്‍ രണ്ടായിരത്തോളം...