തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ മലയാളികളെ ആശങ്കയിലാക്കുന്ന വരള്‍ച്ചാ സൂചനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കിണറുകളിലെ വള്ളം ക്രമാതീതമായി താഴുന്നതായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്...
ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90 കടന്നു. ഇതില്‍...
തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്‍ മഞ്ചേശ്വരം സ്വദേശിനിയാണ്. മാതമംഗലത്തെ അറുപതുകാരനെ...
ദമസ്കസ്: പതിനാല് ജീവനക്കാരുമായി മോസ്കോയില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ തീരത്തു വെച്ച് കാണാതായി. ഇന്നലെ പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു....
ന്യൂഡല്‍ഹി: ഡല്‍ഹി പി.സി.സി സ്ഥാനം അജയ് മാക്കന് രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്ത്. അജയ് മാക്കന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നതെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിദേശത്തേക്ക് ചികിത്സക്കായാണ് അദ്ദേഹം പോകുന്നത്....
കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തലുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. കന്യാസ്ത്രീകളുടെ സമരത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സ്വയം പൊള്ളലേല്പ്പിച്ചാണ് മഠത്തിലായിരുന്നപ്പോള് പീഡനശ്രമം ചെറുത്തത്. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്ദ്ദങ്ങളുണ്ടായതായും അവര്‍ പറഞ്ഞു. പീഡനക്കേസില്‍ ശക്തമായ...
തിരുവനന്തപുരം: ലേലത്തില്‍ ആരും ഏറ്റെടുക്കാത്ത എണ്ണൂറോളം കള്ളുഷാപ്പുകള്‍ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതായി നിരവധി ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,185 കള്ളുഷാപ്പുകളാണുള്ളത്. ലൈസന്‍സുള്ള...
മലപ്പുറം: കെ.എം മണിക്കെതിരായ ബാര്‍ കോഴ കേസ് ധാരാളം നിയമ പ്രശ്നങ്ങള്‍ ഉള്ള വിഷയമാണെന്നും കോടതി വിധി കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്.എസ്.എസ് സമ്മേളനത്തിലാണ് ഭാഗവതിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി 23വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56043 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍,56374...