മോസ്കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍ കാരണമായതെന്ന് അദ്ദേഹം...
ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി, അസ്ഗര്‍ അലി,...
ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ്...
അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സെപ്റ്റബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു.മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്. സെപ്റ്റബര്‍ രണ്ടിന് പുലര്‍ച്ചയാണ്...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ്...
ഇടുക്കി എം എല്‍ എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു. എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രാജേന്ദ്രനെ ഒന്നാം പ്രതിയും തഹസില്‍ദാര്‍ പി.വി...
ഡോക്ടര്‍മാര്‍ പ്രവചിച്ച അവധിയടുത്തു. മരണത്തെ കാത്തിരിക്കുകയാണ് കായംകുളം സ്വദേശി സന്തോഷ്കുമാറെന്ന ഉണ്ണി. അഞ്ചുവര്‍ഷമായി ഇയാള്‍ അപൂര്‍വ്വ രോഗം ബാധിച്ച് ശരീരം തളര്‍ന്ന് കിടക്കുകയാണ്. 2013ല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത് അഞ്ചു വര്‍ഷം കൂടി എന്നാണ്. അതില്‍ മുക്കാലും...
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ.കരുണാകരന് നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐ.എസ്.ആര്.ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതനന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും...
ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര് എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു സെന്‍ എന്ന...
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ താന്‍ നിരപരാതിയെന്ന് ആവര്‍ത്തിച്ച് ഫാ. ഫ്രാങ്കോ മുളക്കല്‍. പരാതിക്കാരിക്ക് ദുരുദ്ദേശമാണ്. ആ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍ ചോദ്യാവലി പ്രകരാം തന്നെ മറുപടി നല്‍കണമെന്ന് പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടു. ഫ്രാങ്കോ...