കൊല്‍ക്കത്ത: ഭിന്നശേഷിക്കാരനോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളില്‍ ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഭിന്നശേഷിക്കാരനോട് കാല് തല്ലിയൊടിക്കുമെന്ന് മന്ത്രി ആക്രോശിച്ചത്. ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരികത ശിബിര്‍...
കൊച്ചി: പ്രമുഖ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. നടന് കലാഭവന്‍ മണിയുടെ ജീവിതകഥയായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ കബളിപ്പിച്ചതായാണ് നടി പരാതിപ്പെടുന്നത്. ഫ്ളേവഴ്സ് ചാനലിനെതിരെയാണ് നടി...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം ഇന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍,...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് തൃപ്പൂണിത്തുറയില്‍. ക്രൈംബ്രാഞ്ച് ഓഫീസിനോടനു ചേര്‍ന്നുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലായിരിക്കും ബിഷപ്പിനെയും ചോദ്യം ചെയ്യുക. വൈക്കം ഡിവൈ.എസ്.പി. ഓഫീസിലോ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യല്‍...
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്കി. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം ചെയ്തതിന് പിതാവ് നല്കിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് അന്വേഷണ സംഘം...
ജറൂസലം: ഗസ്സയില്‍ അതിര്‍ത്തിക്ക് സമീപം ഇസ്രാഈല്‍ അക്രമം. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖിള്ര്‍ എന്നീ ഫലസ്തീനികളാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യതി മന്ത്രി എം എം മണിയുടെ ശകാരം. ജോയ്സ് ജോര്‍ജ് എംപിയുടെ ഇടുക്കി കലക്ടര്‍ കെ ജീവന് ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക്...
കടുത്ത പനിയെയും ശരീര വേദനയെയും തുടര്‍ന്നാണ് നിതീഷ് കുമാറിനെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു നിതീഷിനെ ആസ്പത്രിയില്‍ എത്തിച്ചത്. കാഴ്ച പ്രശ്നവും കാല്‍മുട്ടിന് വേദനയും ഉള്ളതായി...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ താഴെയിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോണ്‍ഗ്രസ്...
നാസിക്: മകളെ ശല്യപ്പെടുത്തിയെന്നു പരാതി നല്കിയ പിതാവിനെ ഏഴംഗ സംഘം മര്‍ദിച്ചു കൊന്നു. ഫൈസല്‍ മുഹമ്മദ് നവാബ് അലിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കേസ് പിന്‍വലിക്കാത്ത വൈരാഗ്യത്തില്‍ 55 വയസ്സുകാരനെ പ്രതി സയിദ് ഉള്‍പ്പെട്ട...