ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തന്’ ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളും...
കോട്ടയം: തനിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പ് പറഞ്ഞു. കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണ് കന്യാസ്ത്രീ....
ലക്നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി സ്ഥാനാര്‍ത്ഥിയാവുന്നു. ആഗ്രയില്‍ നിന്നും ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുകയെന്ന് ന്യൂസ് 18...
കോഴിക്കോട്: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ പശ്ചാലത്തലത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനും...
കെ. മൊയ്തീന്‍കോയ ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ...
സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍...
ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മെഗാ റോഡ് ഷോ. ഇന്നലെ കാലത്ത് തലസ്ഥാന നഗരിയായ ഭോപാലില്നിന്നാണ് 20 കിലോമീറ്റര്‍ നീളുന്ന റോഡ്...
ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു...
കറാച്ചി: പാകിസ്താനില്‍ തങ്ങുന്ന അഫ്ഗാന്, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. അഭയാര്‍ത്ഥി വിഷയത്തില്‍ പാകിസ്താന്റെ മുന്‍ നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തമായ നീക്കമാണ് ഇമ്രാന്ഖാന് നടത്തുന്നത്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 13.9...
ബീജിങ്: ചൈനയിലെ ഗ്വാങ്ദോങ് പ്രവിശ്യയില്‍ വീശിയടിച്ച മാംഗ്ഘൂട്ട് ചുഴലിക്കാറ്റില്‍ നാലു പേര് മരിച്ചു. ദശകങ്ങള്‍ക്കിടെ മേഖലയില്‍ ആഞ്ഞുവീശുന്ന ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് മാംഗ്ഘൂട്ട്. ഗ്വാങ്ദോങിലും ഹെയ്നാന് ദ്വീപിലും 25 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഹോങ്കോങിനെയും...