ബംഗളൂരു: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ രാജ്യം പൊള്ളുമ്പോള്‍ കര്‍ണ്ണാടകയില്‍ വില കുറക്കുമെന്ന സൂചന നല്കി കുമാരസ്വാമി സര്‍ക്കാര്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. പെട്രോളിനും ഡീസലിനും...
ക്യാന്‍സര്‍ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്നു. ഗോവയുടെ ഭരണകാര്യത്തില്‍ ബി.ജെ.പി-ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. പ്രശ്ന പരിഹാരത്തിന് ബി.ജെ.പി കേന്ദ്രസംഘം ഗോവയിലെത്തിയിട്ടുണ്ട്. ഇന്ന് പാര്‍ട്ടിയുടെ...
കോട്ടയം: താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്ക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ നീക്കം. താല്‍ക്കാലികമായി ഭരണ...
കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. ഏറെ നാളായി ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജു ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു. സംസാരശേഷി ഭാഗികമായി...
ചെന്നൈ: കേസിലെ വിവാദ നായിക ചാരക്കേസില്‍ ആരോപണ വിധേയയായിരുന്ന മാലി സ്വദേശിനി മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പൊലീസും ഭരണകൂടവുമെല്ലാം കാലാ കാലങ്ങളായി വിവിധ സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനങ്ങളെ ഒരു ആത്മ...
നൗഷാദ് മണ്ണിശ്ശേരി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന് പോളോ എന്ന ഹൈദരാബാദ് ആക്ഷന്‍ എഴുപതാണ്ട് പൂര്‍ത്തിയായിരിക്കുന്നു; അതിന്റെ മറപിടിച്ച് മുസ്്ലിംലീഗിനെ ഉന്മൂലം ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമായി പി.എം.എസ്.എ പൂക്കോയ തങ്ങളെ തടവറയില്‍ തളളിയതിന്റെ...
നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്സിയില്‍ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസില്‍ എത്തിയ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ ആരാധകര്‍ക്ക് മുന്നില്‍ വന്‍ ആഹ്ലാദ പ്രകടനമാണ്...
അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്ഫഷന് ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. ഫ്ളോറന്‍സിന്റെ പ്രഭാവത്തില്‍ നോര്‍ത്ത് കരോലിനയിലും സൗത്ത് കരോലിനിയിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള...